Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളുടെ കാഴ്ചപ്പാടിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ ഇന്നത്തെ ഐക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 06:39 am IST
inKerala
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായുള്ള പദയാത്ര കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തില്‍ നടന്ന രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായുള്ള പദയാത്ര കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികമായ രാഷ്‌ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി രാജ്യവ്യാപകമായി നടന്ന ഏകതാ പദയാത്രയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ചിന്മയ വിശ്വവിദ്യാപീഠത്തിലായിരുന്നു പരിപാടി.

രാഷ്‌ട്രത്തെ ഏകീകരിക്കുന്നതിലും ശക്തവും ഐക്യവുമുള്ള രാജ്യത്തിന്റെ അടിത്തറ പാകുന്നതിലും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ നിര്‍ണായക പങ്ക് കേന്ദ്രമന്ത്രി അനുസ്മരിച്ചു. രാജ്യചരിത്രത്തിലെ നിര്‍ണായക കാലത്ത് ധൈര്യത്തോടെ പ്രവര്‍ത്തിച്ച സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളുടെ കാഴ്ചപ്പാടിന്റെയും സമര്‍പ്പണത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ഭാരതത്തിന്റെ ഇന്നത്തെ ഐക്യമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മേരാ യുവ ഭാരത് എറണാകുളം ഡെ. ഡയറക്ടര്‍ വിവേക് ശശിധരന്‍, ചിന്മയ വിശ്വവിദ്യാപീഠം അസി. പ്രൊഫ. സതീഷ് വര്‍മ്മ, സുനിത ഗ്രാന്‍തീ, രജിസ്ട്രാര്‍ പി. രാജേന്ദ്രന്‍, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ കെ.എസ്. ഷൈജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി അങ്കണത്തില്‍ മന്ത്രി വൃക്ഷത്തൈ നട്ടു. വിവിധ സ്‌കൂള്‍, കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ്, എന്‍സിസി വോളണ്ടിയേഴ്‌സ്, യുവജന സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പദയാത്രയില്‍ പങ്കെടുത്തു.

Tags: sardar vallabhai patel'Hindu Ekta Yatra'
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

തിരുവനന്തപുരത്ത് നടന്ന ഏകതാ പദയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. കേരള യൂണിവേഴ്സ്റ്റി വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

വികസിത ഭാരത നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് നിസ്തുല പങ്ക്: വി. മുരളീധരന്‍

India

ചൈന പ്രധാനമാണ്, വിയോജിപ്പുകളുണ്ടെങ്കിലും സാധ്യമായ ഇടങ്ങളില്‍ അടുക്കാന്‍ ശ്രമിക്കണം: അജിത് ഡോവല്‍

India

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത് ഭരണം ദുര്‍ബലമായത് മൂലം: അജിത് ഡോവല്‍

India

ഏകതയുടെ മനോജ്ഞ ശില്‍പം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.