Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘യുവാക്കള്‍ സംസ്‌കൃതത്തോടുള്ള കടമ നിറവേറ്റുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 01:10 pm IST
inIndia

ന്യൂദല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ യുവാക്കള്‍ സംസ്‌കൃതത്തിന് പുതുജീവന്‍ നല്‍കിയതായി പ്രധാനമന്ത്രി. മന്‍ കി ബാത്തിന്റെ 127-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ യുവാക്കള്‍ സംസ്‌കൃതത്തിലും സംസ്‌കൃതഭാഷയെക്കുറിച്ചും സംസാരിക്കുന്ന നിരവധി റീലുകള്‍ കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിരവധി പേര്‍ വ്യത്യസ്ത രീതിയില്‍ സംസ്‌കൃതത്തിന് പ്രചാരം നല്‍കുന്നു. പലരും അവരുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി സംസ്‌കൃതം പഠിപ്പിക്കുന്നു. ഭാഷ ഏതൊരു നാഗരികതയുടെയും മൂല്യങ്ങളും പാരമ്പര്യങ്ങളും വഹിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി സംസ്‌കൃതം ഈ കടമ നിറവേറ്റിയിട്ടുണ്ട്. യുവാക്കള്‍ ഇപ്പോള്‍ സംസ്‌കൃതത്തോടുള്ള കടമ നിറവേറ്റുന്നത് കാണുന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഭാരതീയനെയും അഭിമാനപൂരിതനാക്കി. ഒരിക്കല്‍ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിലനിന്നിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ സന്തോഷത്തിന്റെ വിളക്കുകള്‍ തെളിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി സമ്പാദ്യ ഉത്സവത്തെക്കുറിച്ച് ആളുകള്‍ വളരെ ആവേശത്തിലാണ്. ഈ ഉത്സവകാലത്ത് സ്വദേശി വസ്തുക്കള്‍ വാങ്ങുന്നത് വര്‍ധിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന ഗാര്‍ബേജ് കഫേകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരുന്ന ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന കഫേകളാണിവ.

ഭാരതത്തിലെ തദ്ദേശീയയിനം നായകളെകുറിച്ച് നേരത്തെ മന്‍ കി ബാത്തില്‍ നടത്തിയ ചര്‍ച്ചയും തുടര്‍ന്നുണ്ടായ മാറ്റങ്ങളും പ്രധാനന്ത്രി പങ്കുവെച്ചു, തദ്ദേശീയയിനം നായകള്‍ക്ക് മികച്ച പരിശീലനം നല്‍കി സൈന്യത്തിന്റെ ഭാഗമാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ കോരാപുട്ട് കാപ്പിയെക്കുറിച്ചും കേരളത്തിലെ വയനാട്, തിരുവിതാംകൂര്‍, മലബാര്‍ ഉള്‍പ്പെടെ ഭാരതത്തിലെ വിവിധ ഭാഗങ്ങളിലെ കാപ്പികളെകുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഭാരതത്തിലെ കാപ്പിയുടെ വൈവിധ്യം ശ്രദ്ധേയമാണ്. ഇത് ലോകമെമ്പാടും ഭാരതത്തിലെ കാപ്പിയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെ സാമൂഹിക ഐക്യത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഛഠ് പൂജയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കാരം, പ്രകൃതി, സമൂഹം എന്നിവ തമ്മിലുള്ള അഗാധഐക്യത്തിന്റെ പ്രതിഫലനമാണ്. എല്ലാവര്‍ക്കും പ്രത്യേകിച്ച് ബീഹാര്‍, ഝാര്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക്, ഛഠ് ഉത്സവവും പ്രധാനമന്ത്രി ആശംസിച്ചു. ഹൈദരാബാദില്‍ നൈസാമിനെതിരെ പോരാടിയ കൊമരം ഭീമിനും ഭഗവാന്‍ ബിര്‍സ മുണ്ടയ്‌ക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നവംബര്‍ 15ന് ബിര്‍സ മുണ്ട ജയന്തിയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിച്ചു.

Tags: Narendra Modimaan ki baat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

India

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.