Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഈ ‘മെസ്സിക്കളി ‘ വല്ലാതെ തരംതാണുപോയി മന്ത്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 12:43 pm IST
inEditorial

കേരളം എന്നും കളികളെയും കളിലോകത്തെയും ശിരസ്സിലേറ്റുന്നവരുടെ നാടാണെന്നത് അംഗീകരിക്കപ്പെട്ട യാഥാര്‍ഥ്യം ആണല്ലോ. കളി പ്രേമം പക്ഷെ അതിന് അനുസൃതമായ നിലയില്‍ മികവിന്റെയും നേട്ടങ്ങളുടെയും നിലയിലേയ്‌ക്ക് ഉയര്‍ന്നിട്ടുണ്ടോ എന്ന സംശയവും സജീവമായി നിലനില്‍ക്കുന്നുണ്ട്. നേട്ടങ്ങള്‍ പലതുണ്ടെങ്കിലും അര്‍ഹമായ നിലയിലേയ്‌ക്ക് അതിനെ ഉയര്‍ത്താന്‍ നമുക്ക് കഴിയാതെ പോകുന്നതിനു കാരണം കായിക ഭരണത്തിന്റെ പോരായ്‌മയും അഴിമതിയും കെടുകാര്യസ്ഥതയും ആണെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന് ബലമേകുന്ന അനുഭവങ്ങള്‍ പലതുണ്ടുതാനും. പക്ഷെ, തന്‍കാര്യവും പണക്കൊയ്‌ത്തും ലക്ഷ്യം വച്ചു നാടിന്റെ കളിക്കമ്പത്തെ വിറ്റു കാശാക്കാനുള്ള ശ്രമം പുതിയ അനുഭവമാണ്. അതാണ്, ലോക ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടെ കേരളത്തിലേക്കുള്ള വരവെന്ന പേരില്‍ കായികമന്ത്രി അടക്കമുള്ളവര്‍ ഇവിടെ കാട്ടിക്കൂട്ടിയത്. മെസ്സി വരും എന്ന് ആണയിട്ടവര്‍ ഇപ്പോള്‍ വരില്ല എന്ന് പറഞ്ഞാല്‍ മാത്രം പ്രശ്നം തീരില്ല.

എന്ത് ന്യായീകരണം നിരത്തിയാലും ഈ കാണിച്ചത് കേരളത്തിന്റെ കായിക സ്നേഹത്തിന്റെ മുഖത്തു തുപ്പുന്നത് പോലെയായിപ്പോയി. നടക്കില്ലെന്നു തുടക്കത്തിലെ വ്യക്തമായിരുന്ന കാര്യം, നടത്തുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുകയും അതിലേക്ക് എടുത്തു ചാടുകയും ചെയ്ത കായികമന്ത്രിയും ഒപ്പമുള്ളവരും കായിക കേരളത്തോട് കാര്യങ്ങള്‍ വിശദീകരിച്ചേ മതിയാകൂ. അവരെ വിശ്വാസത്തിലെടുക്കുകയും വേണം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക അത്ര എളുപ്പമല്ലതാനും. തൊടുന്യായങ്ങള്‍ വിലപ്പോവില്ല. രാജ്യാന്തര ഫുട്ബോളിനെക്കുറിച്ചു നല്ല വിവരമുള്ളവരാണ് ഇവിടത്തെ കളി ആരാധകര്‍. രാജ്യാന്തര ഷെഡ്യൂള്‍ പ്രകാരം ഇത്തരമൊരു സൗഹൃദമത്സരം അര്‍ജന്റീനയുടെ പരിപാടിയില്‍ ഇല്ലെന്ന് അവര്‍ക്കറിയാം.

സ്പോണ്‍സര്‍ എന്നപേരില്‍ രംഗത്ത് വന്ന ഒരു വ്യക്തിയുടെ വാക്കുകേട്ട് അയാള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന ഒരു കായിക മന്ത്രിയല്ല ഇവിടെ വേണ്ടത്. കേസുകളില്‍ കുടുങ്ങിയ മുന്‍ അനുഭവമുള്ളൊരാളെ പൂര്‍ണവിശ്വാസത്തോടെ എല്ലാം ഏല്പിച്ചു കൊടുക്കാന്‍ മന്ത്രിക്ക് ആര് അധികാരം കൊടുത്തു? കായികമന്ത്രി പറഞ്ഞതൊക്കെ പാഴ് വാക്കായിട്ടും സര്‍ക്കാരിനും മിണ്ടാട്ടമില്ല. എന്തെ, മുഖ്യമന്ത്രിയടക്കം ആര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെ? മെസ്സിയുടെ വരവിന്റെ പേരില്‍ കൊച്ചി സ്റ്റേഡിയം അന്താരാഷ്‌ട്ര നിലവാരത്തില്‍ ഒരുക്കാന്‍ താന്‍ എഴുപതു കോടി ചെലവിട്ടെന്നു പറയുന്ന സ്പോണ്‍സര്‍ അതിന്റെ പേരില്‍ സ്റ്റേഡിയത്തിന് മേല്‍ അവകാശവും ആവശ്യപ്പെടുന്നുണ്ടത്രേ. ലക്ഷ്യവും കണ്ണും എങ്ങോട്ടെന്ന് വ്യക്തം.

ഫുട്ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച താരനിരയില്‍ പെട്ട കളിക്കാരനാണ് മെസ്സി എന്ന അര്‍ജന്റീനക്കാരന്‍. ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ഫുട്ബോളില്‍ മെസ്സിയെ ദൈവതുല്യം ആരാധിക്കുന്നവര്‍ ഏറെയുള്ള നാടാണ് കേരളം. ആ ആവേശത്തിലാണ് ചിലരുടെ കണ്ണ് പതിഞ്ഞത്. നാടിന്റെ കായിക പ്രേമം നിഷ്‌കളങ്കവും ആത്മാര്‍ഥവുമാണ്. അതുമുതലെടുക്കാനിറങ്ങിയവരുടെ കാര്യം അങ്ങനെയല്ല. സന്തോഷ് ട്രോഫിയിലടക്കമുള്ള അഴിമതിയുടെ കഥ ഏറെ കേട്ടവരാണ് മലയാളികള്‍. പക്ഷെ ഇങ്ങനെയൊരു അന്താരാഷ്‌ട്ര ഗൂഢാലോചന പുതിയ അവതാരം തന്നെ.

Tags: Lionel Messikerala sports Minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.