Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി ഇസ്ലാം അക്രമണകാരികളുടെ പേര് വേണ്ട : ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഇനി ഛത്രപതി സംഭാജിയുടെ പേരിൽ : ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് റെയിൽവേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 01:20 pm IST
inIndia

മുംബൈ ; മഹാരാഷ്‌ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഇനി മുതൽ ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ . ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷമാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഔദ്യോഗികമായി പുനർനാമകരണം ചെയ്തത് . സെൻട്രൽ റെയിൽവേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മറാത്ത ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജിന്റെ മകനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം എടുത്തത്. ഔറംഗാബാദ് നഗരത്തിനും റെയിൽവേ സ്റ്റേഷനും മുമ്പ് മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ പേരിലായിരുന്നു. മഹാരാഷ്‌ട്ര സർക്കാരിന്റെ ശുപാർശ പ്രകാരമാണ് പുതിയ തീരുമാനം എടുത്തത്.

ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ 1900-ൽ നിർമ്മിച്ചതും ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഒസ്മാൻ അലി ഖാൻ കമ്മീഷൻ ചെയ്തതുമാണ്. കാച്ചിഗുഡ-മൻമദ് സെക്ഷനിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പേര് മാറ്റം ഔപചാരികമാക്കുന്നതിനായി ഒക്ടോബർ 15-ന് സർക്കാർ ഒരു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു . ഇനി മുതൽ, സ്റ്റേഷന്റെ പുതിയ പേര്, ഛത്രപതി സംഭാജിനഗർ യാത്രക്കാർക്കും ഭരണപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

മഹാരാഷ്‌ട്ര സർക്കാരിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ശുപാർശയെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് റെയിൽവേ അറിയിച്ചു. മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ ധീരതയെയും ചരിത്രപരമായ സംഭാവനകളെയും ആദരിക്കുന്നതാണ് സ്റ്റേഷന്റെ പുതിയ പേര് . ആവശ്യമായ എല്ലാ ഭരണപരമായ നടപടിക്രമങ്ങളും റെയിൽവേ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷന്റെ പേര്, “ഛത്രപതി സംഭാജിനഗർ”, എന്ന് ഇനി എല്ലാ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പ്രദർശിപ്പിക്കും.2022-ൽ ഔറംഗാബാദ് നഗരത്തിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു

Tags: Aurangabad Railway StationrenamedChhatrapati Sambhaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ഇനി ‘ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ’; വിജ്ഞാപനം പുറപ്പെടുവിച്ചു

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.