Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാജ്യത്തെ കൊള്ളയടിച്ച കൈപ്പത്തിയും ബീഹാറിനെ ഇരുട്ടിലേക്ക് തള്ളിയ ലാലുവിന്റെ റാന്തലും ബീഹാറില്‍ കൈകോര്‍ക്കുകയാണ്: ആഞ്ഞടിച്ച് മോദി

കോണ്‍ഗ്രസിന്റെ കൈപ്പത്തി രാജ്യത്തെ കൊള്ളയടിച്ചു, ആര്‍ജെഡിയുടെ റാന്തല്‍ ബീഹാറിനെ ഇരുട്ടിലേക്ക് തള്ളിയെന്ന് ബീഹാറില്‍ പ്രധാനമന്ത്രി മോദി. ഇപ്പോഴിതാ ബീഹാറില്‍ ഈ കൈപ്പത്തിയും റാന്തലും ഒന്നിച്ച് കൈകോര്‍ത്തിരിക്കുകയാണെന്നും ഇത് സൂക്ഷിക്കണമെന്നും മോദി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 08:43 pm IST
inIndia

പട് ന: കോണ്‍ഗ്രസിന്റെ കൈപ്പത്തി രാജ്യത്തെ കൊള്ളയടിച്ചു, ആര്‍ജെഡിയുടെ റാന്തല്‍ ബീഹാറിനെ ഇരുട്ടിലേക്ക് തള്ളിയെന്ന് ബീഹാറില്‍ പ്രധാനമന്ത്രി മോദി. ഇപ്പോഴിതാ ബീഹാറില്‍ ഈ കൈപ്പത്തിയും റാന്തലും ഒന്നിച്ച് കൈകോര്‍ത്തിരിക്കുകയാണെന്നും ഇത് സൂക്ഷിക്കണമെന്നും മോദി.

ബീഹാറില്‍ സമഷ്ടിപൂറില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും പ്രതിരോധത്തിലാക്കുന്ന മോദിയുടെ പ്രസംഗത്തിന് ബീഹാറിലെ മൈതാനങ്ങളില്‍ വലിയ കയ്യടിയാണ് ഉയരുന്നത്.

“കോണ്‍ഗ്രസിന്റെ കൈയും ആര്‍ജെഡിയുടെ റാന്തലും ചേര്‍ന്ന് ബീഹാറിന്റെ പുരോഗതിയെ തകര്‍ത്തെറിയുകയാണ്. കൈയും റാന്തലും ചേര്‍ന്ന് ബീഹാറിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ചു.” – ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന മോദിയുടെ പ്രസംഗത്തിന് വന്‍കരഘോഷമായിരുന്നു.

ഇവരുടെ കൂട്ടുകെട്ടിന്റെ കാലത്ത് അടിസ്ഥാനസൗകര്യവികസനങ്ങള്‍ മോശമായിരുന്നു, ഭരണം സമ്പൂര്‍ണ്ണപരാജയമായിരുന്നു, കുറ്റകൃത്യങ്ങള്‍ ഉയരുകയായിരുന്നു. കൈപ്പത്തി അഴിമതിയുടെ പ്രതീകമാണെങ്കില്‍ റാന്തല്‍ കാട്ടുനീതിയുടെ പ്രതീകമായിരുന്നു. ബീഹാറിന് സേവനം നല്‍കുകയോ ബീഹാറിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കുകയോ അല്ല, അവരുടേത് സ്വാര്‍ത്ഥമായ താല്‍പര്യങ്ങളുടെ ആര്‍ത്തിയുള്ള മുന്നണിയാണ്. – മോദി പറഞ്ഞു.

 

Tags: Bihar assembly electionBihar Assembly election 2025SamastipurModi in BiharRJD lanternCongress hand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസും രാഹുലും മാറണമെന്ന ആവശ്യം ശക്തം; അഖിലേഷ് യാദവിനെ നേതാവാക്കണം

ജേണലിസ്റ്റ് കെ.ജെ. ജേക്കബ്ബ് (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ നാടാറുമാസം കാടാറുമാസം കൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ്

India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

ജോര്‍ജ്ജ് സോറോസും സുനിത വിശ്വനാഥിനും അമേരിക്കയിലെ സമാന്തര അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റുമായും ബന്ധമുണ്ട്. രാഹുല്‍ ഗാന്ധി സുനിത വിശ്വനാഥുമായി അമേരിക്കയില്‍ ചര്‍ച്ച നടത്തുന്നു. സോണിയാഗാന്ധിയുടെ വിശ്വസ്ഥനായ സാം പിത്രോദയെയും ചിത്രത്തില്‍ കാണാം. (ഇടത്ത്) സുനിത വിശ്വനാഥ് (വലത്ത്)
India

രാഹുല്‍ ഗാന്ധി മുങ്ങിയത് എങ്ങോട്ട്?വീണ്ടും സുനിത വിശ്വനാഥിനെ കാണാന്‍ പോയോ?

ബീഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെ തുടര്‍ന്ന് ലാലുവിന്‍റെ തറവാട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ മൂന്ന് പെണ്‍മക്കളായ രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവര്‍
India

2020ല്‍ 75 സീറ്റ്, 2025ല്‍ 25 സീറ്റ്…ബീഹാര്‍ തോല്‍വിയെ തുടര്‍ന്ന് ഛിന്നഭിന്നമായി ലാലുവിന്റെ വീട്.. മൂന്ന് പെണ്‍മക്കള്‍ കൂടി വീടുവിട്ടിറങ്ങി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.