Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമലയില്‍ കൈപൊള്ളിയ മുന്നണിയെ രക്ഷിക്കാനുളള സിപിഐയുടെ പ്രതിഷേധ കാപട്യം കേരളം തിരിച്ചറിയും-എന്‍ ഹരി

ഇന്‍ഡി സഖ്യത്തിലെ വല്യേട്ടനായ കോണ്‍ഗ്രസും ശബരിമല സ്വര്‍ണക്കവര്‍ച്ച മറയ്‌ക്കാന്‍ പരോക്ഷമായി സഹായിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 07:44 pm IST
inKerala, Kottayam

കോട്ടയം : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അനിവാര്യമായ പിഎം ശ്രീയില്‍ ഭാഗമാകാന്‍ തീരുമാനിച്ചശേഷം സിപിഐ നടത്തുന്നത് സ്വര്‍ണ കവര്‍ച്ച വഴിമാറ്റാനുള്ള ചക്കളത്തില്‍ പോരാട്ടമാണെന്ന് ബി.ജെ പി നേതാവ് എന്‍. ഹരി . ഒരിക്കല്‍ ശബരിമലയെ തൊട്ടു കൈ പൊള്ളിയ ഇടതു മുന്നണി ജനമനസുകളില്‍ നിന്നും ആ വികാരം മായ്ച്ചു കളയാനുള്ള സംഘടിത ശ്രമമാണെന്ന് നടത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ജ്വലിക്കുന്ന ജനവികാരം വഴി തിരിച്ചുവിടാനാണ് ഇപ്പോഴത്തെ സമരങ്ങളിലു’ടെ ലക്ഷ്യമിടുന്നത്.

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ക്ഷേത്ര സ്വര്‍ണകൊള്ളയില്‍ നിന്നു ശ്രദ്ധ തിരിച്ച് ഭരണ മുന്നണിയുടെ മുഖം രക്ഷിക്കുന്നതിനുള്ള കമ്മ്യൂണിസ്റ്റ് തന്ത്രമാണിത്. ഇതിനെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇന്‍ഡി സഖ്യത്തിലെ വല്യേട്ടനായ കോണ്‍ഗ്രസും ശബരിമല സ്വര്‍ണക്കവര്‍ച്ച മറയ്‌ക്കാന്‍ പരോക്ഷമായി സഹായിക്കുന്നു.ദേശീയ മുന്നണിയുടെ പരസ്പര സഹായ സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ ധാരയ്‌ക്കൊപ്പം കേരളത്തെയും ചേര്‍ക്കുന്ന പി എം ശ്രീ
യുടെ ഭാഗമാകുക എന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. ജനാധിപത്യ രാജ്യത്ത് ഒരേ വീക്ഷണമുള്ള ഭാവി തലമുറയെ സൃഷ്ടിക്കുന്നതിന് അനുവര്‍ത്തിക്കേണ്ട നടപടി മാത്രം.

സംസ്ഥാന മന്ത്രിസഭ
തീരുമാനം അനുസരിച്ച് ന്യൂദല്‍ഹിയില്‍ പോയി പദ്ധതിയുടെ ഭാഗമായ ശേഷം സിപിഐ തങ്ങള്‍ ഇരുട്ടില്‍ ആണെന്ന് പറയുന്നത് ആരെ കബളിപ്പിക്കുന്നതിനാണ്. അത്ര എതിര്‍പ്പ് ഉണ്ടായിരുന്നെങ്കില്‍ സിപിഐ ആണത്തമുള്ള പ്രതിഷേധം പ്രകടിപ്പിക്കുമായിരുന്നു. മുന്നണി വിട്ട് പുറത്തു വരാനുള്ള തീരുമാനമെടുക്കാനുള്ള ചങ്കൂറ്റമുണ്ടോ. ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.

മുന്നണിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മറ്റൊരു വിവാദം ഉണ്ടാക്കി ശ്രദ്ധ തിരിക്കാന്‍ വല്യേട്ടനെ സഹായിക്കുന്നത് സിപിഐയുടെ പതിവാണ്. അതാണ് പ്രതിഷേധത്തിന്റെയും സമരത്തിന്റെയും രൂപത്തില്‍ സിപിഐയും യുവജന സംഘടനകളും ചെയ്യുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ശബരിമല സ്വര്‍ണ്ണപ്പാളി കവര്‍ച്ചയില്‍ നിന്നും കരകയറുക എന്നതാണ് മുന്നണി ലക്ഷ്യമിടുന്നത്.അതിന് തന്നാലായത് സിപിഐ ചെയ്യുന്നു.ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഉപകാരസ്മരണ വേണമല്ലോ.തുടര്‍ഭരണത്തിന്റെ മനപ്പായസം ഉണ്ണുന്ന സിപിഎമ്മിന് ഊര്‍ജ്ജം പകരുകയാണ് സിപിഐ ചെയ്യുന്നതെന്നും എന്‍. ഹരി പറഞ്ഞു.

Tags: goldSABARIMALAN.HariLDFcpibjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.