Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാൻ വീണ്ടും അതിക്രമത്തിന് തുനിഞ്ഞാൽ അവരെ പൂർണമായും നശിപ്പിക്കും ; കരുത്ത് കാട്ടി ലോംഗേവാലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ‘ഥാർ ശക്തി’ അഭ്യാസ പ്രകടനം

ഭാവിയിലെ യുദ്ധങ്ങളിൽ ആധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതിന് തയ്യാറെടുക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 09:29 am IST
inIndia

ജയ്‌പുർ : രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ലോംഗേവാല അതിർത്തിയിൽ നടന്ന “ഓപ്പറേഷൻ ഥാർ ശക്തി 2025” ൽ ഇന്ത്യൻ സൈന്യത്തിന്റെ എലൈറ്റ് യൂണിറ്റായ ഭൈരവ് കമാൻഡോസ് തങ്ങളുടെ വീര്യവും വൈദഗ്ധ്യവും പ്രകടിപ്പിച്ചു. ഭൈരവ് കമാൻഡോസിനൊപ്പം, കാലാൾപ്പട, ടാങ്ക്, ആർമി എയർ ഡിഫൻസ് യൂണിറ്റുകളും ഈ അഭ്യാസത്തിൽ പങ്കെടുത്തു.

അഭ്യാസ പ്രകടനത്തിന് സാക്ഷിയാകാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എത്തിയിരുന്നു. സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി, “ഓപ്പറേഷൻ സിന്ദൂരിൽ സൈന്യം പാകിസ്ഥാന് ഒരു പാഠം നൽകിയിട്ടുണ്ട്. എന്നാൽ പാകിസ്ഥാൻ വീണ്ടും എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ, ഇത്തവണ പാകിസ്ഥാൻ നശിപ്പിക്കപ്പെടും.” – പ്രതിരോധ മന്ത്രി പറഞ്ഞു.

ഓപ്പറേഷൻ ഥാർ ശക്തിയിൽ, ഇന്ത്യൻ സൈന്യത്തിന്റെ ടാങ്ക് കോളം മൂവ്മെന്റ്, പീരങ്കി വെടിവയ്‌പ്പ്, കരസേനയ്‌ക്കുള്ള വ്യോമ പിന്തുണ തുടങ്ങിയ പ്രവർത്തനങ്ങൾ പരിശീലിച്ചു. ആർമി എയർ ഡിഫൻസ് ടീം കാമികേസ് ഡ്രോണുകൾ ഉപയോഗിച്ച് ശത്രുവിനെ ആക്രമിക്കുന്നതിൽ പരിശീലിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ടാർഗെറ്റിംഗ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, തദ്ദേശീയ അർജുൻ, ടി-90 ടാങ്കുകൾ, പിനാക റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ അഭ്യാസത്തിൽ ഉപയോഗിച്ചു.

ഭാവിയിലെ യുദ്ധങ്ങളിൽ ആധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതിന് തയ്യാറെടുക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ലക്ഷ്യം. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തനങ്ങൾ, സ്വാശ്രയത്വം, നവീകരണം എന്നിവയിലും ഈ അഭ്യാസം പ്രത്യേക ഊന്നൽ നൽകി.

Tags: JaisalmerOperation SindoorDefence Minister Rajnath SinghExercise Thar ShaktiBorder Situation and Defence Diplomacy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.