Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൃഷ്ണ അല്ലവരു വന്നിട്ടും അടിപിടി തീർന്നില്ല ; പിന്നെ രാഹുൽ, ഗെഹ്‌ലോട്ടിനെ ഗോദയിലിറക്കി അപ്പോൾ കൂട്ടയടി ; കോമഡിയായി ആർജെഡി – കോൺഗ്രസ് തമ്മിൽ തല്ല് 

തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന തർക്കം രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2025, 08:59 am IST
in India

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മഹാസഖ്യത്തിനുള്ളിലെ സീറ്റ് വിഭജന തർക്കം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കുന്നതിനായി രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പട്‌നയിലേക്ക് അയച്ചു. അവിടെ അദ്ദേഹം ആർജെഡി മേധാവി ലാലു പ്രസാദ് യാദവുമായും പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായും ഒന്നര മണിക്കൂർ ചർച്ച നടത്തി. മഹാസഖ്യത്തിന്റെ സഖ്യകക്ഷികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ, പ്രധാനമായും ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നുമുള്ളവരെല്ലാം യോഗത്തിൽ പങ്കെടുത്തിട്ടും ഒരു തീരുമാനത്തിലെത്തിയില്ല. പക്ഷേ ഇന്നത്തോടെ എല്ലാം പരിഹരിക്കപ്പെടുമെന്ന് ഗെഹ്‌ലോട്ട് ചർച്ചകൾക്ക് ഒടുവിൽ ഉറപ്പുനൽകി.

നേരത്തെ ബീഹാർ കോൺഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവരു ആർജെഡി നേതാക്കളുമായി സംസാരിച്ചിരുന്നു, പക്ഷേ ഒരു സമവായത്തിലെത്താൻ കഴിഞ്ഞില്ല. തൽഫലമായി രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഗെഹ്‌ലോട്ടിനെ പട്‌നയിലേക്ക് അയച്ചത്. ലാലു പ്രസാദ് യാദവിന്റെ സാന്നിധ്യത്തിൽ ഗെഹ്‌ലോട്ട് തേജസ്വി യാദവുമായി നേരിട്ട് സംസാരിച്ചിരുന്നു.

“നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള അവസാന ദിവസമാണ് നാളെ. ഞങ്ങൾക്ക് ഇപ്പോഴും 24 മണിക്കൂർ ഉണ്ട്. എല്ലാ പ്രശ്‌നങ്ങളും നാളെയോടെ പരിഹരിക്കപ്പെടും. നാളെ മഹാസഖ്യ നേതാക്കൾ സംയുക്ത പത്രസമ്മേളനം നടത്തും. അതിനുശേഷം, മുഴുവൻ സാഹചര്യവും വ്യക്തമാകും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും.”- ഇന്നലെ രാത്രി വൈകി യോഗത്തിന് ശേഷം ഗെഹ്‌ലോട്ട് പറഞ്ഞു.

ബീഹാറിൽ 243 സീറ്റുകളുണ്ടെന്നും 5-10 സീറ്റുകളിലെ സൗഹൃദ പോരാട്ടങ്ങൾ വലിയ കാര്യമല്ലെന്നും പറഞ്ഞുകൊണ്ട് ഗെഹ്‌ലോട്ട് സീറ്റ് തർക്കത്തെ കുറച്ചുകാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എൻഡിഎയ്‌ക്കെതിരെ മഹാസഖ്യം ഐക്യത്തോടെ പോരാടും. രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒരുമിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Tags: Rahul GandhicongressRJDTejasvi yadav#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

ടിപ്പുവിന്റെ കാല് വെട്ടിയ വൈക്കം പത്മനാഭപിള്ള….ഈ സിനിമയുമായി അലി അക്ബര്‍

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.