Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ഗാന്ധീ…എന്തിനാണ് ദളിതനായ കര്‍ഷകനെ വഞ്ചിച്ചത്? ഇയാള്‍ ആരുടെ മകനാണെന്നറിയാമോ?മോദിയ്‌ക്ക് അതറിയാം….

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വഞ്ചിച്ച ഭാഗീരഥ് മാഞ്ചി ദളിതനും കര്‍ഷകനുമാണ്. നാഴികയ്‌ക്ക് നാല്‍പത് വട്ടം ദളിതപ്രേമവും കര്‍ഷക സ്നേഹവും കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് ഇത് ചെയ്തത് എന്ന ചോദ്യം ബീഹാറിലാകെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അലയടിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 11:55 pm IST
inIndia
കൂറ്റന്‍ മല ഒറ്റയ്ക്ക് വെട്ടിനിരത്തി റോ‍ഡ് പണിത ദാശരഥ് മാഞ്ചി (ഇടത്ത്) അദ്ദേഹത്തിന്‍റെ മകന്‍ ഭാഗീരഥ് മാഞ്ചി (വലത്ത്)

കൂറ്റന്‍ മല ഒറ്റയ്ക്ക് വെട്ടിനിരത്തി റോ‍ഡ് പണിത ദാശരഥ് മാഞ്ചി (ഇടത്ത്) അദ്ദേഹത്തിന്‍റെ മകന്‍ ഭാഗീരഥ് മാഞ്ചി (വലത്ത്)

പട് ന: ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി വഞ്ചിച്ച ഭാഗീരഥ് മാഞ്ചി ദളിതനും കര്‍ഷകനുമാണ്. നാഴികയ്‌ക്ക് നാല്‍പത് വട്ടം ദളിതപ്രേമവും കര്‍ഷക സ്നേഹവും കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് ഇത് ചെയ്തത് എന്ന ചോദ്യം ബീഹാറിലാകെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അലയടിക്കുകയാണ്.

ആരാണ് ഭാഗീരഥ് മാഞ്ചിയുടെ അച്ഛനെന്ന് അറിയാമോ എന്ന ചോദ്യവും രാഹുല്‍ ഗാന്ധിക്ക് നേരെ ഉയരുന്നു. ഒറ്റയ്‌ക്ക് ഒരു കൂറ്റന്‍ മലവെട്ടിനിരത്തി റോഡ് പണിത ആളാണ് ഭാഗീരഥ് മാഞ്ചിയുടെ അച്ഛന്‍ ദാശരഥ് മാഞ്ചി. പിന്നാക്കസമുദായക്കാരനും കര്‍ഷകനുമായ ദാശരഥ് മാഞ്ചി മുസഹര്‍ എന്ന ദളിത് സമുദായത്തില്‍പ്പെട്ട ആളാണ്. നാഴികയ്‌ക്ക് നാല്‍പത് വട്ടം കര്‍ഷകപ്രേമവും പിന്നാക്കസ്നേഹവും പറയുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് യഥാര്‍ത്ഥത്തില്‍ ഇതിലൊന്നും ഒരു താല്‍പര്യവുമില്ലെന്ന് തെളിഞ്ഞു.

ഒരു ചുറ്റികയും ഉളിയും മാത്രം ഉപയോഗിച്ച് ഗയക്കടുത്തുള്ള കൂറ്റന്‍ മല വെട്ടിനിരത്തിയ ആളാണ് ദാശരഥ് മാഞ്ചി. എന്നിട്ട് 110 മീറ്റര്‍ നീളമുള്ള ഒരു റോഡ് തന്നെ പണിതു. .22 വര്‍ഷത്തെ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ ഫലമായിരുന്നു ആ റോഡ്. ഇന്ന് ഗയ ജില്ലയിലെ ഒരു ബ്ലോക്കില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് എത്തിച്ചേരാന്‍ 55 കിലോമീറ്ററിന് പകരം 15 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതിയാകും. അങ്ങിനെ ബീഹാറിന് വേണ്ടി അധ്വാനിച്ച കര്‍ഷകന്റെ, പിന്നാക്കസമുദായക്കാരന്റെ മകനെ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കാന്‍ രാഹുല്‍ ‍ഗാന്ധിക്ക് എങ്ങിനെ സാധിച്ചു എന്ന ചോദ്യം ഉയരുകയാണ്.

മലവെട്ടിനിരത്തി റോഡ് പണിത ദാശരഥ് മാഞ്ചി 2007ല്‍ അന്തരിച്ചു. ഇദ്ദേഹത്തെ മോദി സര്‍ക്കാര്‍ പത്മശ്രീ പുരസ്താരം നല്‍കി ആദരിച്ചു. ഇദ്ദേഹത്തിന്റെ പേരില്‍  പ്രധാനമന്ത്രി മോദി സ്റ്റാമ്പ് പോലും ഇറക്കി. ഈ മഹാപുരുഷന്റെ  മകനാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അപമാനിച്ച ഭഗീരഥ് മാഞ്ചി.

Tags: Rahul GandhifarmerDalitBihar assembly electionBihar Assembly election 2025Dasarath ManjhiBhargirath Manjhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.