Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഴിമതി ഒപ്പം ചീത്തപ്പേരും ; കർണാടകയിൽ മുതിർന്ന മന്ത്രിമാരെ കോൺഗ്രസ് മാറ്റിനിർത്തുമോ? ‘കാമരാജ് പ്ലാൻ’ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റൊട്ടേഷൻ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുമുണ്ട്. എന്നിരുന്നാലും കാമരാജ് പ്ലാൻ നടപ്പിലാക്കിയാൽ, അദ്ദേഹത്തിന് തന്റെ ഒന്നോ രണ്ടോ സ്ഥാനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 10:54 pm IST
in World

ബെംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി ഒരു വലിയ പുനഃസംഘടനയ്‌ക്ക് തയ്യാറെടുക്കുകയാണ്. പാർട്ടി ഉടൻ തന്നെ കാമരാജ് പ്ലാൻ നടപ്പിലാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ കീഴിൽ നിരവധി മുതിർന്ന കാബിനറ്റ് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കും.

ചില മന്ത്രിമാർ മോശം പ്രകടനമാണ് നടത്തുന്നതെന്ന ചീത്തപ്പേര് പരക്കെയുണ്ട്. മറ്റുള്ളവർ അഴിമതി ആരോപണങ്ങളം നേരിടുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ പുനഃസംഘടനയിൽ ഒരു ഡസനോളം മുതിർന്ന കാബിനറ്റ് മന്ത്രിമാരെ പുറത്താക്കിയേക്കാമെന്നാണ്. മന്ത്രിസഭയിൽ പുതിയ മുഖങ്ങളെ ഉൾപ്പെടുത്തുന്നതിനായി അവരെ പാർട്ടി സംഘടനയ്‌ക്കുള്ളിൽ നിന്ന് മാറ്റും. വർഷാവസാനത്തോടെ ഈ പുനഃസംഘടന നടക്കാൻ സാധ്യതയുണ്ട്.

കർണാടക സർക്കാർ 2.5 വർഷത്തെ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം, ഈ സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ റൊട്ടേഷൻ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുന്നുമുണ്ട്. എന്നിരുന്നാലും കാമരാജ് പ്ലാൻ നടപ്പിലാക്കിയാൽ, അദ്ദേഹത്തിന് തന്റെ ഒന്നോ രണ്ടോ സ്ഥാനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം. നിലവിൽ, അദ്ദേഹം സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ്, കാബിനറ്റ് മന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി എന്നീ ചുമതലകൾ വഹിക്കുന്നുണ്ട്.

പാർട്ടിയുടെ താഴെത്തട്ടിൽ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശക്തിപ്പെടുത്താനും മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്നാണ് പാർട്ടി ഹൈക്കമാൻഡ് വിശ്വസിക്കുന്നത്. അതിനായിട്ടാണ് ഇപ്പോൾ കാമരാജ് പ്ലാൻ മുന്നോട്ട് വയ്‌ക്കുന്നത്.

Tags: Congress Partykamaraj planKarnatakaDK Sivakumarsidhramaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

India

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

India

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

India

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

പുതിയ വാര്‍ത്തകള്‍

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.