Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയെ ഒരു വഴിക്കാക്കിയവര്‍ സുരേഷ് ഗോപിയെ തേടി ഇറങ്ങിയിട്ടുണ്ട്….സൂക്ഷിക്കുക

സ്ത്രീകളുടെ മൃതദേഹം കൂട്ടബലാത്സംഗത്തിന് ശേഷം കൂട്ടത്തോടെ കുഴിച്ചിടുന്ന ഭീകരകേന്ദ്രമായി ധര്‍മ്മസ്ഥലയെ ചിത്രീകരിച്ച കര്‍ണ്ണാടകത്തിലെ മാധ്യമഭീകരത കേരളത്തിലെ സുരേഷ് ഗോപിയ്‌ക്കെതിരെ. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്ന വാര്‍ത്താമാധ്യമ കൂട്ടുസംരംഭമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 12:28 am IST
inIndia
ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി ലേഖിക (വലത്ത്)

ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി ലേഖിക (വലത്ത്)

ന്യൂദല്‍ഹി: സ്ത്രീകളുടെ മൃതദേഹം കൂട്ടബലാത്സംഗത്തിന് ശേഷം കൂട്ടത്തോടെ കുഴിച്ചിടുന്ന ഭീകരകേന്ദ്രമായി ധര്‍മ്മസ്ഥലയെ ചിത്രീകരിച്ച കര്‍ണ്ണാടകത്തിലെ മാധ്യമഭീകരത കേരളത്തിലെ സുരേഷ് ഗോപിയ്‌ക്കെതിരെ. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി എന്ന വാര്‍ത്താമാധ്യമ കൂട്ടുസംരംഭമാണ് ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

സിനിമ സെറ്റിനെ നേരെ രാഷ്‌ട്രീയത്തിലേക്ക് അതുപോലെ പറിച്ചുനടാമെന്ന് വ്യാമോഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ഡ്രി അവതാരക പറയുന്നു. പുതുതായി പുറത്തുവിട്ട യൂട്യൂബ് വീഡിയോയിലൂടെയാണ് ഇവര്‍ സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ വിവിധ സിനിമകളിലെ റോളുകള്‍ വെച്ച് അദ്ദേഹത്തിന്റെ രാഷ്ടീയ പ്രസ്താവനകളെ പരിഹസിക്കുന്നത്.

ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കെതിരെ നടക്കുന്ന വേട്ടയാടലുകള്‍ ഇതോടെ ഒരു ആസൂത്രിത മാധ്യമഗൂഢാലോചനയാണെന്ന് കരുതേണ്ടിവരുമെന്ന് മാധ്യമരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഭാവിയില്‍ സുരേഷ് ഗോപിയെ തകര്‍ക്കുന്ന പുതിയ നീക്കങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവരില്‍ പലരും മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്രഏജന്‍സി തന്നെ രംഗത്ത് വന്ന് സുരേഷ് ഗോപിയ്‌ക്കെതിരെ ആരാണ് ഗൂഡാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഈ മാധ്യമവിദഗ്ധര്‍ ഉപദേശിക്കുന്നു. ധര്‍മ്മസ്ഥലയെ ഭീകരകേന്ദ്രമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച മാധ്യമാണ് ദ ന്യൂസ് മിനിറ്റ്, ന്യൂസ് ലോണ്‍ട്രി മാധ്യമം. ഇവര്‍ തന്നെ നൂറുകണക്കിന് വീഡിയോകള്‍ ആണ് ധര്‍മ്മസ്ഥലയെക്കുറിച്ച് ചെയ്തത്.

തനിക്ക് മന്ത്രിയായിട്ടും നയാപൈസ വരുമാനമില്ലെന്നും മന്ത്രിസ്ഥാനം ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പാതി തമാശയായി പറഞ്ഞ കാര്യം ഈയിടെ ദേശീയ വാര്‍ത്തയായി മാറിയിരുന്നു. എങ്ങിനെയെങ്കിലും സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിക്കാന്‍ ഒരു മാധ്യമസിന്‍ഡിക്കേറ്റ് ഗൂഢമായി പ്രവര്‍ത്തിച്ചുവരുന്നതായി വേണം കരുതാന്‍. സുരേഷ് ഗോപിയുടെ ഓരോ കലുങ്ക് സംവാദത്തെയും വിവാദമാക്കാനും വലിയ ശ്രമം നടക്കുന്നുണ്ട്. അതെല്ലാം ആസൂത്രിതമായി വലിയ വാര്‍ത്തകളാക്കി മാറ്റുകയും ആസൂത്രിതമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. ഇതിന് പിന്നില്‍ എന്‍ജിഒകളും മതപരിവര്‍ത്തനലോബികളും ഉണ്ടെന്ന് കരുതുന്നു. എന്‍ജിഒ, മതപരിവര്‍ത്തന, സുഡാപ്പി ലോബികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമങ്ങളാണ് ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും.

 

Tags: Kalungu samvadamsureshgopiMediaconspiracyThe news minuteNews laundryNews MinuteDharmasthala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.