Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐടി ജീവനക്കാരിക്ക് പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞിട്ടും മുഖംമൂടി ധരിപ്പിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 10:35 am IST
inKerala, Thiruvananthapuram

കഴക്കൂട്ടം: സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന ഐടി ജീവനക്കാരിയായ യുവതിയെ രാത്രി ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി ബെഞ്ചമിനെ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ യുവതി തിരിച്ചറിഞ്ഞിട്ടും പ്രതിയെ മുഖംമൂടി ധരിച്ചാണ് മെഡിക്കല്‍ പരിശോധനയ്‌ക്കും കോടതിയിലേക്കും എത്തിച്ചത്.

ബെഞ്ചമിന്‍ മോഷണ കേസുകള്‍ ഉള്‍പ്പെടെ നിരവധികേസിലെ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും പോലീസ് പറയുമ്പോഴും അത്തരത്തിലുള്ള ഒരു ക്രിമിനലിനെ ജനങ്ങള്‍ക്ക് തിരിച്ചറിയുന്നതിനും ആളെ മനസ്സിലാക്കുവാനുമുള്ള ഏകമാര്‍ഗമാണ് പോലീസിന്റെ ഇത്തരം നടപടികളിലൂടെ ഇല്ലാതായതെന്നാണ് പ്രതിയെ കാണാനായി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിയ സ്ഥലവാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ആരോപണം.

കുറ്റം ചെയ്യാത്തവരെ പ്രതികളാക്കി പൊതുമധ്യത്തില്‍ മുഖംമൂടിയ ധരിക്കാതെ കൊണ്ടുപോകുന്ന പോലീസ് ഇത്തരത്തിലുള്ള ഒരു പ്രതിയെ മുഖംമൂടി ധരിച്ചു കൊണ്ടുപോയതിനു പിന്നില്‍ മറ്റ് ഇടപെടലുകളുണ്ടോ എന്നും നാട്ടുകാര്‍ സംശയിക്കുന്നു. പ്രതിയെ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച മധുരയില്‍ നിന്ന് കഴക്കൂട്ടം പോലീസ് പിടികൂടിയത്. സംഭവശേഷം മധുരയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ബെഞ്ചമിന്‍ പിടിയിലായത്. ഇയാള്‍ മിക്ക ദിവസങ്ങളിലും ലോറിയുമായി തിരുവനന്തപുരത്ത് എത്താറുണ്ടെന്നും കഴക്കൂട്ടത്ത് ഇയാള്‍ എത്തിയത് മോഷണത്തിനായിരുന്നുവെന്നും അടുത്തുള്ള മറ്റ് രണ്ട് വീടുകളില്‍ ഇയാള്‍ കയറി. അതിനു ശേഷമാണ് പ്രതി ഹോസ്റ്റലില്‍ എത്തിയതെന്നാണ് ബെഞ്ചമിന്‍ പോലീസിനോട് പറഞ്ഞത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു. സമീപമുള്ള 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞതും. ഉടന്‍ പിടികൂടാനായതും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങികഴക്കൂട്ടത്തെ ഹോസ്റ്റലിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.

തമിഴ്‌നാട്ടിലും ബെഞ്ചമിനെതിരെ നിരവധി കേസുകളുണ്ട്. ട്രക്ക് ഡ്രൈവിങ്ങിനിടെയും യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ചമിന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

 

Tags: attempted rapeIdentification paradeWoman identified BenjaminYoung IT employeePrivate hostelpoliceTamil Nadu native
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.