Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാളയം മാർക്കറ്റ് മാറ്റം: കോഴിക്കോട്ട് വൻ പ്രതിഷേധം, മുഖ്യമന്ത്രി ഉദ്ഘാടനത്തിന്, തൊഴിലാളികൾ പെരുവഴിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 09:54 am IST
inKerala, News

കോഴിക്കോട്: പാളയം മാർക്കറ്റ് നഗരത്തിൽനിന്ന് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടന വേളയിൽ കോഴിക്കോട് നഗരത്തെ സ്തഭേിപ്പിച്ചുകൊണ്ട് വ്യാപാരികളുടെ സമരം. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ സിഐടിയു ഉൾപ്പെടെ സമര രംഗത്തുണ്ട്. പിണറായി സർക്കാരിന്റെ സ്വകാര്യ വ്യക്തികളുമായുള്ള വഴിവിട്ട കരാറാണ് ഈ മാർക്കറ്റ് മാറ്റത്തിനു പിന്നിലെന്നാണ് പ്രതിഷേധ സമരം. സാമൂതിരി ഭരണകാലത്ത് സൈനിക താവളങ്ങളിലൊന്നായിരുന്ന ‘പാളയ’മാണ് ഇന്നത്തെ പാളയം ചന്ത.
66 വർഷമായി ഈ മാർക്കറ്റ് ഇവിടുണ്ട്. സൗകര്യങ്ങൾ കുറവെന്ന പേരിലാണ് മാറ്റുന്നത്. എന്നാൽ, പുതിയ മാർക്കറ്റ് സ്വകാര്യവ്യക്തിയുടെ സംരംഭമാണ്. ഇത് ബിഫടി സംവിധാന പ്രകാരമുള്ള നിർമ്മാണമാണ്. മാർക്കറ്റിന്റെ ശാസ്ത്രീയ സൗകര്യങ്ങൾ ഇല്ല. തുറന്ന മാർക്കറ്റ് വേണ്ടിടത്ത് അടച്ചുകെട്ടിയ മുറികളിലാണ് പുതിയ മാർക്കറ്റ്. ഈ സാഹചര്യത്തിൽ വൻ പരാജയമാകുമെന്നും നിലവിലെ മാർക്കറ്റ് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കാനുള്ള ഘട്ടംഘട്ടമായ നിർമാണമാണ് വേണ്ടതെന്ന് പാളയത്തെ വ്യാപാരികളും കച്ചവടക്കാരും തൊഴിലാളികളും വിവരിക്കുന്നു.
കല്ലുത്താൻ കടവിലെ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാൻ പോകുകയാണ്. കോർപ്പറേഷന്റെ അധീനതയിലുള്ള മാർക്കറ്റിനെ ഒഴിപ്പിച്ച് അവിടെ വൻ കമേഷ്യൽ കോംപ്ലക്‌സുകൾ നിർമ്മിക്കാനുള്ള ലക്ഷ്യമാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുമ്പ് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ നിർമ്മാണ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വ്യാഖ്യാനിച്ച് അവിടെനിന്നു മാറ്റുകയോ പുനർ നിർമ്മാണം നടത്തുകയോ വേണമെന്ന ആശയം അവതരിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ മാർക്കറ്റ് മാറ്റം എന്ന് കച്ചവടക്കാർ വ്യാഖ്യാനിക്കുന്നു.
എന്തുവന്നാലും പാളയം മാർക്കറ്റിൽനിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് പ്രതിഷേധ സമരക്കാർ വ്യക്തമാക്കുന്നത്.

Tags: protestkozhikodeMarketPalayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.