Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബീഹാറിൽ പ്രതിപക്ഷം തമ്മിൽ മത്സരം, ലല്ലുവിന് തീരെ പ്രതീക്ഷയില്ലെന്ന് വിലയിരുത്തലുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 11:34 pm IST
inNews, India

പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പ് മുറുകുമ്പോൾ ഇൻഡി സഖ്യത്തിൽ കടുത്ത ആഭ്യന്തര പ്രശ്‌നങ്ങൾ. ആർജെഡിയുടെ എംപി സഞ്ജയ് യാദവ് 2.7 കോടിക്ക് തെരഞ്ഞെടുപ്പ് ടിക്കറ്റ് വിറ്റതായി ആരോപിച്ച മുൻ ആർജെഡി നേതാവ് മദൻ ഷായെക്കുറിച്ച് ബിജെപി വക്താവ് തുഹിൻ സിൻഹ ഉയർത്തിയ ആരോപണം ലാലുവിന്റെ വസതിക്ക് പുറത്ത് മദൻ ഷാനിൽക്കുന്നതിന്റെ ചിത്രമടക്കമാണ്. മഹാഗഢ്ബന്ധന്റെ ആഭ്യന്തര തകർച്ചയാണ് രാഷ്‌ട്രീയവൃത്തങ്ങൾ എല്ലാം വിശകലനം ചെയ്യുന്നത്.
ഒടുവിലത്തെ കണക്കനുസരിച്ച്, ഏകദേശം ഒരു ഡസനോളം സീറ്റുകളിൽ ഇൻഡി ഘടകകക്ഷികൾ തമ്മിൽ മത്സരിക്കുന്നുണ്ട്. ഇത് സൗഹൃദ മത്സരമൊന്നുമല്ല എന്നാണ് രൂക്ഷ പ്രചാരണ പരിപാടികൾ കാണിക്കുന്നത്. ഇത് മഹാ ഗഢ്ബന്ധന്റെ വൻ പരാജയത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയുടെ മുഖ്യമന്ത്രിയെ എംഎൽഎമാർ തീരുമാനിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം എതിർപക്ഷം രാഷ്‌ട്രീയ കുപ്രചാരണത്തിന് വിനിയോഗിക്കുന്നുണ്ട്. നിതീഷിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള പദ്ധതിയാണിതെന്നാണ് പ്രചാരണം. എന്നാൽ ഈ പ്രചാരണത്തിന്റെ അർത്ഥം എൻഡിഎ വീണ്ടും അധികാരത്തിൽവരുമെന്നല്ലേ എന്നാണ് ജനതാദൾ യു ചോദിക്കുന്നത്.
ഈ സാഹചര്യത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനെത്തിയിരിക്കുന്ന പ്രശാന്ത് കിഷോറിന് ആർജെഡി- കോൺഗ്രസ് വോ്ട്ടുകൾ കിട്ടാനുള്ള സാധ്യതയാണ് എൻഡിഎ വിലയിരുത്തുന്നത്. കോൺഗ്രസ് പാർട്ടിയുടെ സ്ഥിതിയാണ് ഏറെ പരിതാപകരമായി തുടരുന്നത്. പൊതുവേ തെരഞ്ഞെടുപ്പുവരുമ്പോൾ ആർജെഡി നേതാവ് ലല്ലു പ്രസാദ് യാദവ് ഇറങ്ങി കളം ചൂടാക്കുന്ന പതിവുള്ളത് ഇത്തവണ കാണുന്നില്ല. ലല്ലുവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും തോൽവി ഉറപ്പായ സാഹചര്യവുമാണ് അതൊന്നും ഇനിയും ബീഹാറിൽ കാണാത്തതിനു കാരണമെന്നാണ് ചില വിലയിരുത്തലുകൾ.

Tags: bjpNDAINDI#BiharElection2025LalluPrasad#SeatSale
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.