Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകാശത്തിന്റെ ഒരു നദിയായി സരയൂനദിയുടെ പടവുകള്‍…അവിസ്മരണീയം അയോധ്യയിലെ ഈ മഹാ ആരതി

ജീവിതത്തില്‍ എളുപ്പം മറക്കാവുന്നതല്ല അയോധ്യയില്‍ ദീപാവലി നാളില്‍ മിഴി തെളിയ്‌ക്കുന്ന ആ ദീപക്കാഴ്ച. കണ്ണെത്താദൂരത്തോളം ഇരുട്ടില്‍ തെളിയുന്ന ദീപപ്രഭാപൂരം. അയോധ്യയിലെ മഹാ ആരതി എന്നാണ് ഇത് അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 12:03 am IST
inIndia
'ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 ന്‍റെ ഭാഗമായി സരയൂനദിയില്‍ തെളിക്കപ്പെട്ട 26 ലക്ഷം ദീപാങ്കിതമായ മണ്‍ചെരാതുകളുടെ ദൂരക്കാഴ്ച

'ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 ന്‍റെ ഭാഗമായി സരയൂനദിയില്‍ തെളിക്കപ്പെട്ട 26 ലക്ഷം ദീപാങ്കിതമായ മണ്‍ചെരാതുകളുടെ ദൂരക്കാഴ്ച

ലഖ്നൗ :ജീവിതത്തില്‍ എളുപ്പം മറക്കാവുന്നതല്ല അയോധ്യയില്‍ ദീപാവലി നാളില്‍ മിഴി തെളിയ്‌ക്കുന്ന ആ ദീപക്കാഴ്ച. കണ്ണെത്താദൂരത്തോളം ഇരുട്ടില്‍ തെളിയുന്ന ദീപപ്രഭാപൂരം. അയോധ്യയിലെ മഹാ ആരതി എന്നാണ് ഇത് അറിയപ്പെടുന്നത്.

രാവണനെ ജയിച്ച് അയോധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമന് വേണ്ടിയാണ് പണ്ട് ജനങ്ങള്‍ മണ്‍ചെരാതുകള്‍ തെളിയിച്ചത്. തിന്മയ്‌ക്ക് മേല്‍ നന്മയുടെ വിജയമായും ഇരുട്ടിന് മേല്‍ വെളിച്ചത്തിന്റെ വിജയമായും ആണ് ഇതിനെ കണക്കാക്കുന്നത്.

സരയൂ നദിയുടെ 56 കല്‍പടവുകളില്‍ തെളിയുന്ന ദീപസഞ്ചയം. അയോദ്ധ്യയിൽ ദീപാവലിയോടനുബന്ധിച്ച് ഇക്കൂറി ഈ മഹാആരതിയ്‌ക്ക് പേരിട്ടിരിക്കുന്നത് ‘ഭവ്യ ദിവ്യ നവ്യ ദീപോത്സവ് 2025 എന്നാണ്. വേദാചാര്യന്മാര്‍ തൊട്ട് സാധാരണക്കാര്‍ വരെ പങ്കാളികളാകുന്നതാണ് ഈ ദീപോത്സവം. വൈദ്യുതി വെളിച്ചങ്ങള്‍ മിഴിപൂട്ടുന്ന ഇരുട്ടില്‍ പ്രകൃതിദത്തമായ ദീപം നിറച്ച ചെരാതുകള്‍…26 ലക്ഷത്തോളം….

2,100-ലധികം വേദാചാര്യന്മാരും സാധകരും പങ്കെടുത്തു. പതിനായിരക്കണക്കിന് സാധാരണക്കാരും തെളിക്കാന്‍ എത്തി. ഇതോടെ സരയുവിൽ തെളിഞ്ഞ മഹാ ആരതി ഒരു അത്യപൂര്‍വ്വ ദൃശ്യവിരുന്നായി. ഒരിയ്‌ക്കലും മറക്കാനാവാത്ത പ്രകാശത്തിന്റെ നദിയായി സരയൂ മാറിയിരിക്കുന്നു..

Tags: deepavaliSarayu riverDeepotsavMaha Arti#Ayodhya #RamRajyaKaDeepotsav #Deepotsav2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

Business

ദീപാവലിക്ക് ഇന്ത്യക്കാര്‍ വാങ്ങിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണം

India

അതിര്‍ത്തി കാക്കുന്നവര്‍ രാത്രിയില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍….

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.