Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീപാവലിക്ക് സമ്മാനമായി ഫാസ്ടാഗ് വാര്‍ഷിക പാസ് നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 01:12 pm IST
in India

ന്യൂദല്‍ഹി: ദീപാവലിക്ക് സമ്മാനമായി ഫാസ്ടാഗ് വാര്‍ഷിക പാസ് നല്‍കാം. ഈ പാസ് രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും ദേശീയ എക്സ്പ്രസ് വേകളിലും വര്‍ഷം മുഴുവന്‍ സുഗമമായ യാത്ര സാധ്യമാക്കും.

രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി വാര്‍ഷിക പാസ് സമ്മാനമായി നല്‍കാം. ആപ്പിലെ ആഡ് പാസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ വാഹന നമ്പറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും നല്‍ക്കുക. ഒടിപി അധിഷ്ഠിത പരിശോധനക്ക് ശേഷം, ആ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗില്‍ വാര്‍ഷിക പാസ് സജീവമാകും. ദേശീയപാത ഉപയോക്താക്കള്‍ക്ക് സുഗമവും സാമ്പത്തികവുമായ യാത്രയ്‌ക്ക്, ഫാസ്ടാഗ് വാര്‍ഷിക പാസ് വഴിയൊരുക്കുന്നു.

ഭാരതത്തിലുടനീളമുള്ള ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ ഇത് ബാധകമാണ്.
ഫാസ്ടാഗ് ഇടയ്‌ക്കിടെ റീചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലെന്നതാണ് വാര്‍ഷിക പാസിന്റെ സവിശേഷത. ഒരു വര്‍ഷത്തെ സമയപരിധി അല്ലെങ്കില്‍ 200 ടോള്‍ പ്ലാസ ക്രോസിംഗുകള്‍ക്കായി 3,000 രൂപ ഒറ്റത്തവണ ഫീസ് അടയ്‌ക്കാം. സാധുവായ ഫാസ്ടാഗുള്ള എല്ലാ വാണിജ്യേതര വാഹനങ്ങള്‍ക്കും ഈ പാസ് ബാധകമാണ്. രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി ഒറ്റത്തവണ ഫീസ് അടച്ച ശേഷം വാഹനവുമായി ബന്ധിതമായിട്ടുള്ള നിലവിലുള്ള ഫാസ്ടാഗില്‍ രണ്ട് മണിക്കൂറിനുള്ളില്‍ വാര്‍ഷിക പാസ് സജീവമാകും. 2025 ആഗസ്ത് 15ന് ആരംഭിച്ച ഫാസ്ടാഗ് വാര്‍ഷിക പാസ്, രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 25 ലക്ഷം ഉപയോക്താക്കളുമായി 5.67 കോടി ഇടപാടുകള്‍ നടത്തി.

 

Tags: gift for DiwaliFASTag annual pass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഡൽഹി എയർപോർട്ടിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ച് 6 പേർക്ക് പരിക്ക്, യാത്രക്കാരെ എമർജൻസി സ്ലൈഡിലൂടെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.