Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

200 ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കടത്തിയ ബംഗ്ലാദേശി ട്രാൻസ്ജൻഡർ അറസ്റ്റിൽ : ‘ഗുരു മാ’ എന്ന ബാബു അയൻ ഖാൻ അനധികൃത കുടിയേറ്റത്തിന്റെ മുഖ്യ സൂത്രധാരൻ

മുംബൈയിലെ ട്രാൻസ് ആളുകൾക്ക് വേണ്ടിയുള്ള ഒരു ആത്മീയ നേതാവായി ഇയാൾ സ്വയം മാറുകയായിരുന്നു. ഇതിനായി ഇയാൾ നഗരത്തിലുടനീളം 300 ഓളം അനുയായികളെ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 12:39 pm IST
inIndia

മുംബൈ : വ്യാജ രേഖകൾ ഉപയോഗിച്ച് കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന ബംഗ്ലാദേശി ട്രാൻസ്ജൻഡറായ ജ്യോതി അഥവ ഗുരു മാ എന്നറിയപ്പെടുന്ന ബാബു അയൻ ഖാനെ മുംബൈ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. 200 ബംഗ്ലാദേശി പൗരന്മാരെ ഇന്ത്യയിലേക്ക് കടത്തിയതായി ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

മുംബൈയിലെ ട്രാൻസ് ആളുകൾക്ക് വേണ്ടിയുള്ള ഒരു ആത്മീയ നേതാവായി ഇയാൾ സ്വയം മാറുകയായിരുന്നു. ഇതിനായി ഇയാൾ നഗരത്തിലുടനീളം 300 ഓളം അനുയായികളെ കണ്ടെത്തി. കൂടാതെ ഇന്ത്യൻ പൗരത്വം അവകാശപ്പെടാൻ അവർ വ്യാജ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും നേടിയിരുന്നു, ഇത് പോലീസ് പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് അതിർത്തിയിലൂടെയാണ് ബംഗ്ലാദേശികളെ ഇയാൾ കടത്തിക്കൊണ്ടിരുന്നത്. ഈ വ്യക്തികളെ ആദ്യം കൊൽക്കത്തയിൽ കുറച്ച് ദിവസത്തേക്ക് തടഞ്ഞുവച്ചിരുന്നു. അവിടെ വ്യാജ ജനന, സ്കൂൾ ടിസി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി. തുടർന്ന് അവരെ മുംബൈയിലെ ശിവാജി നഗറിലേക്ക് കൊണ്ടുവന്ന് 3-4 പേരടങ്ങുന്ന മുറികളിൽ പാർപ്പിച്ചു. ഇതിനിടയിൽ ഗുരു മായ്‌ക്ക് പ്രതിമാസം 5,000 മുതൽ 10,000 രൂപ വരെ കുടിയേറ്റക്കാർ വാടക നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

തുടർന്ന് നടത്തിയ കൂടുതൽ അന്വേഷണങ്ങളിൽ ഗുരു മാ 200-ലധികം എംഎച്ച്എഡിഎ ഫ്ലാറ്റുകളും കുടിലുകളും നിയമവിരുദ്ധമായി സമ്പാദിച്ചെന്നും കണ്ടെത്തി. അവ വാടകയ്‌ക്ക് നൽകി ഗണ്യമായ തുക ഇയാൾ സമ്പാദിക്കുകയും ചെയ്തു. ഇപ്പോൾ മുംബൈ പോലീസ് ഇവരുടെ ശൃംഖലയെക്കുറിച്ചും അനുബന്ധ കുറ്റകൃത്യങ്ങളെക്കുറിച്ചും വ്യാപക അന്വേഷണം നടത്തുന്നുണ്ട്.

Tags: arrestEncroachmentprostitutionMumbai PoliceSpiritual leaderBangladeshi NationalsBangladeshi Trans Person 'Guru Maa'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.