Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എസ് ഡി പി ഐയുടെ സ്വരം: എം ടി രമേശ്

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്ലിം മതമൗലിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ആസൂത്രമായ ശ്രമങ്ങളാണ് നടക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 08:35 pm IST
in Kerala

തിരുവനന്തപുരം: എറണാകുളത്തെ സ്‌കൂളിലെ യൂണിഫോം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ് . എസ്ഡിപിഐയുടെ ഒത്താശയോടെയാണ് വിദ്യാഭ്യാസ മന്ത്രി പ്രവര്‍ത്തിക്കുന്നത്. വിഷയത്തില്‍ എസ്ഡിപിഐ മുന്നോട്ടുവെച്ച അതേ നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും മുന്നോട്ടു വയ്‌ക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടതായ പ്രാഥമികമായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. അത് അങ്ങേയറ്റം അപലപനീയമാണെന്നും എം ടി രമേശ് പറഞ്ഞു.

യൂണിഫോം വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതി വിധികള്‍ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിയാവുന്ന കാര്യമാണ്. ആ വിധിയെ കുറിച്ച് മനസിലാക്കാനെങ്കിലും ശ്രമിക്കേണ്ടെ. അതൊന്നുമറിയാതെ എസ്ഡിപിഐയുടെ വാദമുഖങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണ്. എന്ത് അടിസ്ഥാനത്തിലാണ് സ്‌കൂളിനോട് വിശദീകരണം ചോദിക്കാന്‍ വിദ്യാഭ്യാസമന്ത്രി തയാറായത്. സ്‌കൂള്‍ അധികൃതര്‍ക്കുള്ള ന്യായമായ അവകാശങ്ങളും അധികാരങ്ങളും ഏതെങ്കിലും മതസംഘടനകള്‍ക്ക് അടിയറവ് വയ്‌ക്കേണ്ടതല്ല. കേരളത്തില്‍ എസ്ഡിപിഐ ഉയര്‍ത്തുന്ന വിഭജന രാഷ്‌ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം. ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന എസ്ഡിപിഐ നേതൃത്വത്തിന് വേണ്ടിയാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്ലിം മതമൗലിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ആസൂത്രമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്. സിപിഎമ്മിന്റെ നേതാക്കള്‍ എല്ലാം ഇതിന് ഒത്താശ ചെയ്യുന്നവരായി മാറി. ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ സംരക്ഷിച്ച എം.എ. ബേബിയുടെ നിലപാട് ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു. നിലപാട് തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എം.ടി. രമേശ് പറഞ്ഞു.

 

 

Tags: MT RameshministerHijabeducationbjpUniformv sivankuttySchool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.