Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്വന്തം അണ്ഡം ശീതികരിച്ച് സുക്ഷിക്കാൻ സംവിധാനമൊരുക്കി; ലിവിംഗ് ടുഗെദറിനെക്കുറിച്ച് കനി പറഞ്ഞത്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 09:40 am IST
inEntertainment

മലയാള സിനിമയിൽ തന്റേതായ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലുടെ സുപരിചിതയായ നടി കൂടിയാണ് കനി. ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ കനി ബോളിവുഡ് സിനിമകളിൽ അഭിനയിക്കാനൊരുങ്ങുകയാണ്. സാമൂഹിക നിരീക്ഷകൻ മൈത്രേയനും ഡോക്ടറായ ജയശ്രീയുമാണ് കനിയുടെ മാതാപിതാക്കൾ. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് കനിയുടെ ജീവിതരീതികളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുകയാണ്.

 

ബിരിയാണിയെന്ന സിനിമയിൽ കനി കുസൃതി നഗ്നതാ പ്രദർശനം നടത്തിയതിന് പലതരത്തിലുളള വിമർശനങ്ങളും ഉണ്ടായി. താൻ കഥാപാത്രത്തിന്റെ പൂർണതയ്‌ക്കുവേണ്ടിയാണ് അത് ചെയ്തതെന്നാണ് കനി മറുപടി നൽകിയത്. തന്റെ തൊഴിൽ അഭിനയമാണെന്നും അതിന്റെ പൂർണതയ്‌ക്കുവേണ്ടി ഏത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുമെന്നും കനി പറഞ്ഞിരുന്നു. കാൻ ചലച്ചിത്രമേളയിൽ എത്തിയപ്പോഴും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കനി മറന്നില്ല. തന്റെ വ്യക്തിജീവിതത്തിലും കനിക്ക് ചില വീക്ഷണങ്ങളുണ്ടായിരുന്നു

 

 

താലി കെട്ടി കരാറടിസ്ഥാനത്തിലുളള ജീവിതത്തിന് താൽപര്യമില്ലെന്ന് കനി പറഞ്ഞിരുന്നു. ലിവിംഗ് ടുഗെതറിൽ ജീവിച്ചാലും ഒരു കുഞ്ഞിനെ പ്രസവിക്കാൻ കനി തയ്യാറല്ല. കുട്ടിയെ വേണമെന്ന് ഭാവിയിൽ തോന്നിയാൽ അതിനുവേണ്ടി അണ്ഡം ശീതികരിച്ച് സൂക്ഷിക്കാനുളള സംവിധാനവും അവർ ചെയ്തുകഴിഞ്ഞു. തനിക്കത് ഭാവിയിൽ ആവശ്യമില്ലെങ്കിൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് ദാനം ചെയ്യാനും തയ്യാറാണെന്ന് കനി പറയുന്നു. ബോളിവുഡിൽ അഭിനയിക്കാനും കനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തന്റെ കരിയർ മെച്ചപ്പെടുത്തുന്നതിനായി കനി അടുത്തിടെയാണ് ഗോവയിലേക്ക് സ്ഥിരതാമസമാക്കിയത്. കനി ഇത്തരത്തിൽ ജീവിക്കുന്നത് തന്റെ മാതാപിതാക്കളുടെ ജീവിതം കണ്ടുകൊണ്ടാണ്. സാമൂഹിക നിരീക്ഷകനായ മൈത്രേയന്റെയും ഡോക്ടറായ ജയശ്രീയുടെയും മകളാണ് കനി കുസൃതി. തന്റെ അച്ഛനേയും അമ്മയേയും പേരാണ് വിളിക്കുന്നതെന്ന് കനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Tags: Kani KusruthiLatest newsliving togetherAlappy ashrafMlayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.