Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

“മാളത്തിലൊളിക്കാതെ കയറി അടിക്കെടാ…..”- താലിബാനെ കണ്ട് പേടിച്ചോടുന്ന പാക് പട്ടാളക്കാരോട് അസിം മുനീര്‍

താലിബാന്‍കാരുടെ ഭയമില്ലാതെയുള്ള ആക്രമണം കണ്ട് പാകിസ്ഥാന്റെ സൈനികമേധാവി അസിം മുനീര്‍ പകച്ചുപോയതായി റിപ്പോര്‍ട്ട്. "മാളത്തിലൊളിക്കാതെ കയറി അടിക്കെടാ" എന്ന് അസിം മുനീര്‍ സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തില്‍ ആക്രോശിച്ചതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 05:54 pm IST
inWorld

ഇസ്ലാമബാദ്: താലിബാന്‍കാരുടെ ഭയമില്ലാതെയുള്ള ആക്രമണം കണ്ട് പാകിസ്ഥാന്റെ സൈനികമേധാവി അസിം മുനീര്‍ പകച്ചുപോയതായി റിപ്പോര്‍ട്ട്. “മാളത്തിലൊളിക്കാതെ കയറി അടിക്കെടാ” എന്ന് അസിം മുനീര്‍ സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തില്‍ അസിം മുനീര്‍ എന്ന ഫീല്‍ഡ് മാര്‍ഷല്‍ പദവി കൂടി വഹിക്കുന്ന സൈനിക മേധാവി ആക്രോശിച്ചതായി റിപ്പോര്‍ട്ട്.

താലിബാന്‍ ആക്രമണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാതിരുന്ന പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയെയും അസിം മുനീര്‍ കുറ്റപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. “പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് സംവിധാനം എവിടെ? ഇന്‍റലിജന്‍സ് രംഗത്ത് എന്താണ് നമ്മുടെ പരാജയത്തിന്റെ കാരണം?”-അസിം മുനീര്‍ ക്ഷമകെട്ട് യോഗത്തില്‍ ആക്രോശിച്ചെന്നും പറയപ്പെടുന്നു.

എവിടെയും കുത്തിത്തിരുപ്പുകളുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഐഎസ്ഐ ആണ് പാകിസ്ഥാന്റെ പ്രധാന ഇന്‍റലിജന്‍സ് ഏജന്‍സികളില്‍ ഒന്ന്. അവര്‍ക്കും താലിബാന്റെ ആക്രമണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, താലിബാന്‍ പിന്തുണയുള്ള ടിടിപിയും താലിബാന്‍ സൈന്യവും ടിഎല്‍പി എന്ന മറ്റൊരു ഭീകരസംഘടനയും പാകിസ്ഥാനില്‍ ആഭ്യന്തരകലാപം ഉണ്ടാക്കുകയാണ്. എല്ലാവരേയും ഒരേ സമയം നേരിടുക എന്ന അസാധാരണ സ്ഥിതിവിശേഷമാണ് അസിം മുനീറിന്റെ മുന്‍പിലുള്ളത്. അത് നിറവേറ്റാനാകാതെ സമാധാനം നഷ്ടപ്പെട്ട നിലയിലാണ് അസിം മുനീര്‍.

താലിബാന്റെ ആക്രമണത്തില്‍ കിടുങ്ങി നില്‍ക്കുന്ന പാക് സൈനികരുടെയും അവരെ ഏകോപിപ്പിക്കാനും തിരിച്ചടിക്കാനുള്ള ആത്മവീര്യത്തിലേക്ക് എത്തിക്കാന്‍ കഴിയാത്ത അസിം മുനീറിന്റെയും ചിത്രം പാക് സൈന്യത്തിന്റെ ദൗര്‍ബല്യമാണ് എടുത്തുകാണിക്കുന്നത്. പാക് പ്രതിരോധമന്ത്രിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വാര്‍ത്താമാധ്യമങ്ങളിലൂടെ തട്ടിവിടുന്നത് ഉണ്ടയില്ലാ വെടികളാണെന്നതാണ് വാസ്തവം.

Tags: pakistanisiTalibanAsim MunirPak Intelligence
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.