Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഗാസ വീണ്ടും ഹമാസ് പിടിയില്‍; ആയുധധാരികൾ തെരുവ് പട്രോളിംഗ് പുനരാരംഭിച്ചു:8 പേരെ തെരുവില്‍ വധിച്ചു; സമാധാനകരാറിന് ഭീഷണി

സംഭവസ്ഥലത്ത് ‘അല്ലാഹു അക്‌ബർ’ എന്ന മുദ്രാവാക്യം മുഴങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 05:48 pm IST
inWorld

ടെൽ അവീവ് : ഗാസയിൽ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഹമാസ് എട്ടുപേരെ തെരുവിൽ വെച്ച് പരസ്യമായി വധിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹമാസിനെ നിരായുധീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. അമേരിക്കയുടെ മധ്യസ്ഥതയിൽ സമാധാന കരാർ നിലവിൽ വന്നതിനെ തുടർന്ന് ഇസ്രയേൽ സേനയായ ഐഡിഎഫ് ഗാസയിൽ നിന്ന് പിൻവാങ്ങാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ഹമാസ് തെരുവുകളിൽ തന്റെ ശക്തി പ്രകടിപ്പിച്ച് നിയന്ത്രണം തിരിച്ചുപിടിക്കാൻ നീങ്ങിയത്.

തിങ്കളാഴ്ച വൈകുന്നേരം ചിത്രീകരിച്ചതായി കരുതുന്ന ദൃശ്യങ്ങളിൽ, കണ്ണ് കെട്ടി മുട്ടുകുത്തിയ നിലയിൽ നിൽക്കുന്ന എട്ട് പേരെ ഹമാസ് തെരുവിൽ വെടിവെച്ച് കൊലപ്പെടുത്തുന്നത് കാണാം. ഇവരെ “ഇസ്രയേലുമായി സഹകരിച്ച കുറ്റവാളികളും നിയമലംഘകരുമാണ്” എന്നായിരുന്നു ഹമാസിന്റെ ആരോപണം. സംഭവസ്ഥലത്ത് ‘അല്ലാഹു അക്‌ബർ’ എന്ന മുദ്രാവാക്യം മുഴങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ഹമാസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കൊല്ലപ്പെട്ടവർ ഗാസയിൽ പ്രവർത്തിച്ചിരുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിലെയും “ക്ലാനുകളിലെയും” അംഗങ്ങളാണ്. ഇവർ യുദ്ധകാലത്ത് ശക്തിപ്രാപിക്കുകയും ഇസ്രയേൽ സേനയുടെ സംരക്ഷണത്തിൽ പ്രവർത്തിച്ച് മനുഷ്യാവകാശ സഹായങ്ങൾ കവർന്നു വിൽക്കുകയും ചെയ്തവരാണെന്നാണ് ആരോപണം. “ഈ ഗ്യാങുകൾ ഇസ്രയേലിന്റെ കാവലിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയവരാണ്. ഹമാസ് അവർക്കെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ്.”ഗാസയിലെ ട്രക്കുടമകളുടെ യൂണിയൻ പ്രസിഡന്റ് നാഹിദ് ഷെഹൈബർ പറഞ്ഞു:

വടക്കൻ ഗാസയിൽ ഹമാസ് കറുത്ത മുഖാവരണം ധരിച്ച ആയുധധാരികൾ തെരുവ് പട്രോളിംഗ് പുനരാരംഭിച്ചു. യുദ്ധകാലത്ത് ഇവർ പിന്‍വാങ്ങിയതോടെ പ്രാദേശിക ഗ്യാങുകൾക്കും ഇസ്രയേൽ അനുകൂല ഗ്രൂപ്പുകൾക്കും വലിയ സ്വാധീനം വളർന്നിരുന്നു.

ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെ ഹമാസ് തെരുവുകളിലേക്ക് തിരിച്ചെത്തി ശക്തിപ്രകടനം നടത്തുന്നതോടെ സമാധാന കരാറിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. ഹമാസ് ഇപ്പോഴും ട്രംപ് നിർദേശിച്ച എല്ലാ വ്യവസ്ഥകളും പൂർണമായി അംഗീകരിച്ചിട്ടില്ല.

Tags: Benjamin NetanyahuHamasDonald Trumpallahu akbarPalestiniansGazans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.