Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം ഭരിക്കുന്നത് സനാതന ധര്‍മ്മം നശിപ്പിക്കല്‍ ജന്മദൗത്യമായി ഏറ്റെടുത്തവർ; വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റുന്നു: കെ.പി. ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 04:02 pm IST
in Kerala

തിരുവനന്തപുരം: സനാതന ധര്‍മ്മം നശിപ്പിക്കുക എന്നത് ജന്മദൗത്യമായി ഏറ്റെടുത്തവരാണ് ക്ഷേത്രങ്ങള്‍ ഭരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദിയുടെയും അയ്യപ്പസേവാ സമാജത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹിന്ദുസംഘടനാ നേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല ടീച്ചര്‍.

സനാതന ധർമ്മം നശിപ്പിക്കാൻ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ക്ഷേത്രമുതലുകള്‍ കൊള്ളചെയ്യുന്നു. വിശ്വാസത്തെ അധിക്ഷേപിക്കുകയും വിശ്വാസികളെയും ഹൈന്ദവ സംഘടനകളെയും ക്ഷേത്രങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. കാവിക്കൊടിയെയും ഓംകാരത്തെയും വിലക്കുന്നു. ക്ഷേത്രങ്ങളിലെ സ്വര്‍ണവും പണവും കൊള്ളയടിക്കുന്ന അഭിനവ മുഗളന്മാരുടെയും ടിപ്പുവിന്റെയും പിന്‍ഗാമികള്‍ ഭരിക്കുന്ന കേരളത്തില്‍ ഇനിയും നിസംഗരായിരിക്കാന്‍ ഹിന്ദുക്കള്‍ക്കാവില്ല.

ശബരിമലയില്‍ നിന്ന് സ്വര്‍ണപാളി, കട്ടിള, താഴികക്കുടം, ചുമര് തുടങ്ങിയവയെല്ലാം സമയബന്ധിതമായി കടത്തിക്കൊണ്ടുപോയി. ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മോഷണവും ആചാരലംഘനവും നടക്കാത്ത ഒരിടവുമില്ല. സ്വര്‍ണം മാത്രമല്ല ഹെക്ടര്‍ കണക്കിന് ഭൂമിയും നഷ്ടമായിട്ടുണ്ട്. ആയിരക്കണക്കിന് ക്ഷേത്രഭൂമി നഷ്ടമായതിന്റെ കണക്കുകള്‍ നിയമസഭയില്‍ നിരത്തിയിട്ടും അതുസംരക്ഷിക്കാന്‍ ഒറ്റവരി പ്രമേയം പോലും പാസാക്കാന്‍ തുനിഞ്ഞില്ല. എന്നാല്‍ വഖഫ് ചൂണ്ടിക്കാണിക്കുന്ന ഭൂമിയെല്ലാം അവരുടെ പേരിലാക്കാനുള്ള നീക്കത്തെ തടയുന്ന വഖഫ് ഭേദഗതിക്കെതിരെ നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുന്നതും നമുക്ക് കാണേണ്ടിവന്നുവെന്നും കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.

വെള്ളിമല ആശ്രമം മഠാധിപതി ചൈതന്യാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ച് നാളികേരമുടച്ച് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജാതിക്കും രാഷ്‌ട്രീയത്തിനും അതീതമായി ഹിന്ദുഒരുമിച്ചാല്‍ ക്ഷേത്രം കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല കൊള്ളയടിക്കാന്‍ അവസരമൊരുക്കിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഒട്ടും ഇഷ്ടമല്ലാത്തത് ശബരിമലയും അയപ്പനും വിശ്വാസവുമാണ്. ഏറ്റവും ഇഷ്ടം സ്വര്‍ണവും. ലോകത്തില്‍ ആര്‍ക്കും ഇല്ലാത്ത ആഗ്രഹമാണ് മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോട്. അയ്യപ്പന്‍ കേരളത്തിന് മാത്രമല്ല തങ്ങളുടെയും കുടുംബ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.

പന്തളംകൊട്ടാരം മുന്‍ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റുമായ നാരായണവര്‍മ്മ അധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി, വൈസ്പ്രസിഡന്റ് ഇ.എസ്.ബിജു, ക്ഷേത്രസംരക്ഷണസമിതി വൈസ്പ്രസിഡന്റ് ജി.കെ. സുരേഷ്ബാബു, ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേശ്, കെപിഎംഎസ് പ്രസിഡന്റ് പ്രസിഡന്റ്, വിശ്വകര്‍മ്മ ഐക്യവേദി ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍, വാണിയ സമുദായ സമിതി പ്രസിഡന്റ് അഡ്വ. ഷാജി പയനൂര്‍, ആള്‍കേരള ബ്രാഹ്മണസമാജം പ്രസിഡന്റ് ബിജു എന്‍. പൈ, ഐക്യ മലയരയ മഹാസംഘ് വൈസ് പ്രസിഡന്റ് സുബിന്‍ വി. അനിരുദ്ധന്‍, വിരാട് സമസ്ത വിശ്വകര്‍മ്മസഭ പ്രസിഡന്റ് വിഷ്ണുഹരി, കേരള ഗണക കണിശസഭ പ്രസിഡന്റ് പാച്ചല്ലൂര്‍ അശോകന്‍ തുടങ്ങി വിവിധ ഹിന്ദുസംഘടനാ നേതാക്കള്‍ സംസാരിച്ചു. നൂറിലധികം ഹിന്ദുസംഘടനകളില്‍ നിന്നും പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തു.

Tags: Chief patronHindu organization leadersK.P Sasikala TeacherTemplesSanatana DharmaHindu AikyavediAyyappa Seva SamajSecretariat dharna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.