Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള നടന്നത് കടകംപള്ളിയുടെ അറിവോടെ; തിരുവാഭരണം കമ്മിഷണറുടെ അവധിയിലെ ദുരൂഹതകള്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 15, 2025, 08:19 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ 2019ല്‍ സ്വര്‍ണക്കൊള്ള നടന്നത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടെ? സാഹചര്യ തെളിവുകളാണ് ഇക്കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാറായിരുന്നു സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ മന്ത്രി കടകംപള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. ദേവസ്വം മരാമത്ത് വിഭാഗ മേല്‍നോട്ടത്തിലാണ് ശബരിമല ശ്രീകോവിലില്‍ നിന്നു സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019ല്‍ പലഘട്ടങ്ങളായി കടത്തിയത്. ഇതു ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാര്‍ യഥാസമയം അറിയാതെ പോകില്ല. മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അറിഞ്ഞതു മന്ത്രിയും അറിയാതെ പോകില്ലെന്നു വേണം കരുതാന്‍.

ഇടതുസര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പുതന്നെയാണ് ശബരിമലയില്‍ അരങ്ങേറിയതെന്ന് സംശയിക്കാന്‍ ഈ ഒരു കാരണം മാത്രം മതി.

ചെന്നൈ കമ്പനി സ്മാര്‍ട്ട് ക്രിയേഷന്‍സിന് ചെമ്പില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ.് ബൈജുവിന്റെ റിപ്പോര്‍ട്ട് വെറും നാലു ദിവസത്തിനുള്ളില്‍ തിരുത്തിയത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള കാര്യങ്ങളും ദുരൂഹതയുണര്‍ത്തുന്നു.

അതിനിടെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ സന്നിധാനത്തു നിന്നിളക്കുമ്പോള്‍ അതിന് സാക്ഷിയാകേണ്ട തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു വിട്ടുനിന്നു. പിന്നീട് അദ്ദേഹം ദീര്‍ഘ അവധിയെടുത്തു. വിരമിക്കാറായതിനാലാണ് അവധിയെടുത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഉന്നതരുടെ സ്വര്‍ണക്കൊള്ളയ്‌ക്ക് താന്‍ സാക്ഷിയാകേണ്ടെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്വമേധയാ അവധിയെടുത്തതാണോ, അതോ ആരുടെയെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറിയതാണോയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി, ദേവസ്വം കമ്മിഷണര്‍ എന്നിവരാണ് തിരുവാഭരണം കമ്മിഷണറെക്കാള്‍ ഉന്നത സ്ഥാനീയര്‍. തിരുവാഭരണം കമ്മിഷണറുടെ കുറിപ്പ് ഭാവിയില്‍ വിഷയമാകുമെന്ന് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാകും അവധിക്കു പിന്നിലെന്ന സംശയം ശക്തമാണ്. ഇളക്കി മാറ്റുന്ന പാളികളില്‍ സ്വര്‍ണ സാന്നിധ്യമുണ്ടെന്ന് ദേവസ്വം അധികൃതര്‍ക്ക് വ്യക്തമെന്ന സൂചന നല്കുന്ന കുറിപ്പായിരുന്നു അത്. ഇത് തിരുത്താതെ സ്വര്‍ണം ചെമ്പാക്കാന്‍ കഴിയില്ലെന്നറിയാവുന്നതിനാലാണ് ആ കുറിപ്പ് രേഖയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നു വ്യക്തം.

ശില്‍പത്തില്‍ നിന്നിളക്കി മാറ്റിയ പാളികള്‍ വിവിധ ഇടങ്ങളില്‍ കാഴ്ചവച്ച്, ഒരു മാസത്തിനു ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്. തിരുവാഭരണം കമ്മിഷണറുടെ താത്കാലിക ചുമതലയില്‍ നിയമിതനായ രാധാകൃഷ്ണന്‍ എന്ന ജീവനക്കാരനാണ് കമ്പനിയിലെത്തി പാളികളുടെ ഭാരം തൂക്കി മഹസര്‍ തയാറാക്കിയത്. എന്നാല്‍ സ്വര്‍ണം പൂശിയ പാളികള്‍ തിരികെ സന്നിധാനത്തെത്തിച്ചപ്പോള്‍ രാധാകൃഷ്ണനെ ഒഴിവാക്കി. ഇതിന്റെ കാരണവും വ്യക്തമല്ല.

 

Tags: Sabarimala ControversyThiruvabharanam Commissionerസ്വര്‍ണക്കൊള്ളkadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

‘പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ, ജ​നാ​ധി​പ​ത്യം വ​ള​ര​ട്ടെ’; ക​ട​കം​പ​ള്ളി​ക്കെ​തി​രേ ഫ്ല​ക്സ്

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.