Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റെയില്‍വേയ്‌ക്കെതിരെ കള്ളക്കഥകള്‍ ചമച്ച് തേജസ്വിയാദവ്…ഇപ്പോഴിതാ ടിക്കറ്റെടുക്കാന്‍ മറന്ന പ്രായമുള്ള അമ്മയ്‌ക്ക് സൗജന്യയാത്ര നല്‍കുന്ന ടിടിഇ വൈറല്‍

റെയില്‍വേയുടെ യശ്ശസ്സുയര്‍ത്തുന്ന ഒരു വീഡിയോ അതിശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍. റെയില്‍വേയില്‍ യാത്ര ചെയ്യുന്ന പ്രായമേറിയ അമ്മയുടെ അരികില്‍ യുവാവായ ടിക്കറ്റ് എക്സാമിനര്‍ എത്തുന്നു. ടിക്കറ്റ് ചോദിക്കുമ്പോള്‍ അത് മറന്ന അമ്മ ആധാര്‍ കാണിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 07:42 pm IST
in India

പട്ന: ഇന്ത്യന്‍ റെയില്‍വേയ്‌ക്കെതിരെ ഇല്ലാത്ത കള്ളക്കഥകള്‍ പ്രചരിപ്പിച്ച് നിതീഷ് കുമാര്‍-ബിജെപി സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍ജെഡി നേതാവ് തേജസ്വിയാദിവും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും. ഉന്നതജാതിക്കാരിയും കോളെജ് ലക്ചററും ആയ യുവതി ടിക്കറ്റെടുക്കാതെ എസിയില്‍ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെ നടീനടന്മാരെ ഉപയോഗിച്ച് റീലുകള്‍ ചമച്ച് ബീഹാറിലെ ബിജെപി-നിതീഷ്കുമാര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും.

പക്ഷെ അതിനെതിരെ റെയില്‍വേയുടെ യശ്ശസ്സുയര്‍ത്തുന്ന ഒരു വീഡിയോ അതിശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.

TTE : Please show your ticket

Grandmother shows her Aadhaar card instead of ticket ☺️

Moved by her innocence, the TTE lets her travel for free ❤️
pic.twitter.com/KvjZXVXAHe

— Times Algebra (@TimesAlgebraIND) October 13, 2025

റെയില്‍വേയില്‍ യാത്ര ചെയ്യുന്ന പ്രായമേറിയ അമ്മയുടെ അരികില്‍ യുവാവായ ടിക്കറ്റ് എക്സാമിനര്‍ എത്തുന്നു. ടിക്കറ്റ് ചോദിക്കുമ്പോള്‍ അത് മറന്ന അമ്മ ആധാര്‍ കാണിക്കുന്നു.

അമ്മയുടെ നിഷ്കളങ്കതയില്‍ അലിഞ്ഞുപോയ ടിക്കറ്റ് എക്സാമിനര്‍ പ്രായമേറിയ ആ സ്ത്രീയ്‌ക്ക് യാത്ര അനുവദിക്കുകയാണ്. റെയില്‍വെ ടിക്കറ്റ് എക്സാമിനറുടെ ഈ ഹൃദ്യമായ പെരുമാറ്റത്തിന് പരക്കെ കയ്യടി ഉയരുകയാണ്.റെയില്‍വേ മോശമാണെന്ന ലാലുവിന്റെയും മകന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണത്തെ പൊളിച്ചടക്കുന്നതാണ് വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ.

Tags: Bihar ElectionBihar Assembly election 2025Railway with heartindian railwayNitish KumarTTETejaswi YadavBihar assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

Kerala

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര,ചോദ്യം ചെയ്ത വനിതാ ടിടിഇയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.