Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയ്‌ക്ക് പുല്ലുവില നല്‍കി ഇന്‍ഡിമുന്നണി അംഗങ്ങള്‍…ജമ്മു കശ്മീരില്‍ രാജ്യസഭാ സീറ്റ് നല്‍കാതെ ഒമര്‍ അബ്ദുള്ള, ബീഹാറില്‍ വെറും 50 സീറ്റ്…

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും ഇന്‍ഡി മുന്നണിയിലെ ഘടകക്ഷികളുടെ ഇടയില്‍ പുല്ലുവില. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ഒടുവില്‍ തോല്‍ക്കുമെന്നുറപ്പുള്ള നാലാമത്തെ സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 08:28 pm IST
in India
രാഹുല്‍ ഗാന്ധി ഒമര്‍ അബ്ദുള്ളയോടൊപ്പം കശ്മീരില്‍ (ഇടത്ത്) തേജസ്വി യാദവ് പറയുന്നത് മൂളിക്കേള്‍ക്കുന്ന രാഹുല്‍ ബീഹാറില്‍ (വലത്ത്)

രാഹുല്‍ ഗാന്ധി ഒമര്‍ അബ്ദുള്ളയോടൊപ്പം കശ്മീരില്‍ (ഇടത്ത്) തേജസ്വി യാദവ് പറയുന്നത് മൂളിക്കേള്‍ക്കുന്ന രാഹുല്‍ ബീഹാറില്‍ (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും ഇന്‍ഡി മുന്നണിയിലെ ഘടകക്ഷികളുടെ ഇടയില്‍ പുല്ലുവില. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനാവില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ഒടുവില്‍ തോല്‍ക്കുമെന്നുറപ്പുള്ള നാലാമത്തെ സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നല്‍കിയത്.

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നിതീഷ്കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും തുല്ല്യശക്തികളായി പരസ്പരം പരിഗണിക്കുകയാണ്. അതിനാല്‍ ഏകദേശം 100 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പദ്ധതി. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെയും മകന്‍ തേജസ്വി യാദവിന്റെയും ആര്‍ജെഡി രാഹുല്‍ ഗാന്ധിക്ക് പുല്ലുവിലയാണ് നല്‍കുന്നത്.

ആകെ 243 പേരുളള ബീഹാര്‍ നിയമസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ മാത്രമാണ് ജയിച്ചത്. ആര്‍ജെഡി 77 സീറ്റുകളില്‍ വിജയിച്ചു. ഇക്കുറി കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തേജസ്വി യാദവ്. ആകെ 50 സീറ്റുകള്‍ നല്‍കാമെന്നാണ് തേജസ്വി യാദവ് പറയുന്നത്. ആര്‍ജെഡി 158 സീറ്റില്‍ മത്സരിക്കുമെന്നും അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് വിജയസാധ്യത കുറവായതിനാലാണ് സീറ്റുകള്‍ വെട്ടിക്കുറയ്‌ക്കുന്നത്.

ജമ്മു കശ്മീരില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ മൂന്ന് സീറ്റുകളില്‍ മാത്രമേ നാഷണല്‍ കോണ്‍ഫറന്‍സിന് വിജയസാധ്യതയുള്ളൂ. ഈ മൂന്ന് സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന ഒമര്‍ അബ്ദുള്ള തോല്‍ക്കാന്‍ സാധ്യതയുള്ള നാലാമത്തെസീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നല്കുന്നത്.

സംസ്ഥാനങ്ങളില്‍ അനുദിനം ദുര്‍ബലപ്പെടുന്ന കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടെന്ന അഭിപ്രായം ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയില്‍ രൂഢമൂലമാവുകയാണ്. ഇത് ഭാവിയില്‍ കോണ്‍ഗ്രസിന് ഭീഷണിയുമാണ്. കാരണം അടിത്തട്ടിലുള്ള അണികള്‍ കോണ്‍ഗ്രസില്‍ ഇല്ലാതാവുകയാണ്.

Tags: Rahul GandhicongressBiharLalu prasad yadavINDIA AllianceRJDRajyasabha seat in JK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

India

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.