Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

സൗദി അറേബ്യയിൽ പുകയില വിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു ; വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയ്‌ക്ക് 500 മീറ്റർ പരിധിയിൽ ഇവയ്‌ക്ക് നിരോധനം

രാജ്യത്ത് പൊതുസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, നിബന്ധനകൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സുരക്ഷിതവും, ക്രമപ്രകാരമുള്ളതുമായ ഒരു വാണിജ്യ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 11:02 pm IST
inMarukara

റിയാദ് : രാജ്യത്തെ പുകയില വിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു. 2025 ഒക്ടോബർ 9-നാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാന പ്രകാരം സൗദി അറേബ്യയിൽ വിദ്യാലയങ്ങൾ, പള്ളികൾ എന്നിവയ്‌ക്ക് 500 മീറ്റർ പരിധിയിൽ പുകയില, മറ്റു അനുബന്ധ വസ്തുക്കൾ തുടങ്ങിയവയുടെ വിൽപ്പനശാലകൾ നിരോധിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.

രാജ്യത്ത് പൊതുസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, നിബന്ധനകൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സുരക്ഷിതവും, ക്രമപ്രകാരമുള്ളതുമായ ഒരു വാണിജ്യ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം. സൗദി അറേബ്യയിലെ പുകയില, പുകയില ഉത്പന്നങ്ങൾ എന്നിവ വിപണനം ചെയ്യുന്ന മുഴുവൻ വ്യാപാരശാലകൾക്കും ഈ തീരുമാനം ബാധകമാണ്.

സിഗരറ്റ്, ശിഷ, ഇ-സിഗരറ്റ് തുടങ്ങിയ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾക്കും ഈ നിബന്ധനകൾ ബാധകമായിരിക്കും. പുകയില വിൽപ്പനശാലകൾക്ക് ലൈസൻസ് ലഭിക്കുന്നതിന് സാധുതയുള്ള വാണിജ്യ രജിസ്‌ട്രേഷൻ, സിവിൽ ഡിഫെൻസിൽ നിന്നുള്ള അനുമതി, മുനിസിപ്പൽ ലൈസൻസിങ് ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയുമായുള്ള സമ്പൂർണ്ണ വിധേയത്വം എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകൾ:

  • നഗരപ്രദേശങ്ങളിലെ ഇത്തരം വില്പനശാലകൾ ഒരു വാണിജ്യ കെട്ടിടത്തിലായിരിക്കണം സ്ഥിതി ചെയ്യേണ്ടത്.
  • ഇത്തരം വില്പനശാലകൾക്ക് ചുരുങ്ങിയത് 36 സ്‌ക്വയർ മീറ്റർ വിസ്തൃതിയുണ്ടായിരിക്കണം.
  • ഇത്തരം വില്പനശാലകൾക്ക് പുറത്തുള്ള സൈൻ ബോർഡുകളിൽ പുകയില ഉത്പന്നങ്ങളുടെ ലോഗോ, പരസ്യചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കരുത്. ഇത്തരം ബോർഡുകളിൽ വില്പനശാലകളുടെ പേര് നൽകുന്നതിന് മാത്രമായിരിക്കും അനുമതി.
  • ഇത്തരം വില്പനശാലകളുടെ അകത്തും, പുറത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടതാണ്.
  • വില്പനശാലകളുടെ പുറത്തുള്ള നടപ്പാതകൾ ഉത്പന്നങ്ങളുടെ വില്പനയ്‌ക്കായി ഉപയോഗിക്കരുത്.
  • ഇത്തരം വ്യാപാരശാലകൾ പൊതു ശുചിത്വ നിയമങ്ങൾ, സുരക്ഷിതമായ മാലിന്യ നിർമാർജ്ജന നിബന്ധനകൾ എന്നിവ കർശനമായി പാലിക്കേണ്ടതാണ്.
  • ഇത്തരം വ്യാപാരശാലകളിലെത്തുന്ന ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
  • കെട്ടിടസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കേണ്ടതാണ്.
  • പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഇത്തരം ഉത്പ്പന്നങ്ങൾ നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് വയസ്സ് തെളിയിക്കുന്ന രേകഖകൾ ആവശ്യപ്പെടുന്നതിന് വ്യാപാരികൾക്ക് അനുവാദം നൽകിയിട്ടുണ്ട്.
  • പുകവലി, പുകയില ഉപയോഗം എന്നിവയുടെ അപകടസാധ്യതകൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ വ്യാപാരശകളിൽ പ്രദർശിപ്പിക്കേണ്ടതാണ്.
  • പുകയില ഉത്‌പന്നങ്ങളുടെ പ്രചാരണം, ഇത്തരം ഉത്പന്നങ്ങൾ സൗജന്യമായി നൽകൽ എന്നിവ നിരോധിച്ചിട്ടുണ്ട്.
  • സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ചിട്ടുള്ള നിബന്ധനകൾ ലംഘിക്കുന്ന രീതിയിൽ ഒരു സിഗരറ്റ് മാത്രമായി വില്പന ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
Tags: Saudi ArabiaPravasibanned tobacco productscigerettes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

World

ഹൂത്തി വിമതർക്കെതിരെ മിസൈലുകൾ തൊടുത്ത് സൗദി അറേബ്യ : മക്കയിൽ അതീവ ജാഗ്രത

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

ഹൂത്തി വിമതർക്ക് മുന്നിൽ അടി പതറി സൽമാൻ രാജകുമാരൻ : ചെങ്കടൽ തീരത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തത് കനത്ത തിരിച്ചടിയാകും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.