Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അടുത്ത സെൻസസിൽ അസമിലെ ഏറ്റവും വലിയ സമൂഹം മിയ മുസ്ലീങ്ങളാകും : ഹിന്ദുക്കളെ രക്ഷിക്കുകയാണ് വലിയ ദൗത്യം ; ഹിമന്ത ബിശ്വ ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 07:55 pm IST
inIndia

ഗുവാഹത്തി : അടുത്ത സെൻസസിൽ മിയ-മുസ്ലീങ്ങൾ അസമിലെ ഏറ്റവും വലിയ സമൂഹമായിരിക്കുമെന്ന സൂചന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . മിയ-മുസ്ലീങ്ങളുടെ ആക്രമണത്തിൽ നിന്ന് ഹിന്ദുക്കളെയും, തദ്ദേശീയരെയും സംരക്ഷിക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ദൗത്യമെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.

“എന്റെ വാക്കുകൾ ശ്രദ്ധിക്കുക, അടുത്ത സെൻസസ് ആകുമ്പോഴേക്കും സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 38 ശതമാനവും മിയ-മുസ്ലീങ്ങൾ ആയിരിക്കും. മുൻ സെൻസസ് ഡാറ്റയിൽ നിന്നും അവരുടെ ജനസംഖ്യാ വളർച്ചാ നിരക്കിൽ നിന്നും ആർക്കും ഇത് പ്രൊജക്ഷൻ ചെയ്യാൻ കഴിയും. ഇത് അസമിന്റെ കഠിനമായ യാഥാർത്ഥ്യമാണ് . അതിനാൽ മിയ-മുസ്ലീങ്ങളുടെ ആക്രമണത്തിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ബില്ലുകൾ അവതരിപ്പിക്കും. വരാനിരിക്കുന്ന ബില്ലുകളെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ താൽപ്പര്യമില്ല, പക്ഷേ അസമിലെ തദ്ദേശീയ ജനതയുടെ സുരക്ഷയ്‌ക്ക് ഇത് വളരെ പ്രധാനമാണ്,” മുഖ്യമന്ത്രി പറഞ്ഞു.

“കഴിഞ്ഞ 5 വർഷമായി നമ്മൾ ചെയ്തതുപോലെ കഴിഞ്ഞ 30 വർഷമായി നമ്മൾ ഇതിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പോരാട്ടം ആരംഭിച്ചു, നമ്മൾ അത് ആഗ്രഹിച്ച ഫലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്”, ഹിമന്ത ശർമ്മ കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിന്റെ മുൻഒരുക്കങ്ങൾ കാരണം ഇപ്പോൾ സ്ഥിതി വളരെ മെച്ചപ്പെട്ടു, പക്ഷേ വരും 10 വർഷങ്ങളിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“മിയ-മുസ്ലീങ്ങളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെങ്കിൽ ഒരു ഘട്ടത്തിൽ സ്ഥിതി നിയന്ത്രണത്തിലാകും, അല്ലാത്തപക്ഷം അത് നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കും . തദ്ദേശവാസികളുടെ “ജാതി, മതി, ഭേതി” (സമൂഹം, ഭൂമി, സ്വത്വം) സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരേസമയം നിരവധി ശ്രമങ്ങൾ നടത്തിവരികയാണ് . . കുടിയൊഴിപ്പിക്കൽ നടപടികൾ അതിലൊന്നാണ്. ഗോൽപാറയിലും ബെഹാലിയിലും സർക്കാർ ഭൂമിയിലും വനഭൂമിയിലും അനധികൃതമായി താമസിക്കുന്ന മിയ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടിടത്തും ഈ ഭൂമികളിൽ സ്കൂളുകൾ ആരംഭിക്കും.‘ എന്നും അദ്ദേഹം പറഞ്ഞു.

2011 ലെ സെൻസസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യ 34.22 ശതമാനമോ ഏകദേശം 1 കോടി 6 ലക്ഷമോ ആണെന്ന് പറയണം. ഓരോ സെൻസസിലും മുസ്ലീം ജനസംഖ്യ 4 ശതമാനത്തിലധികം വർദ്ധിക്കുന്നു, അതായത് വരാനിരിക്കുന്ന സെൻസസിൽ അസമിലെ മുസ്ലീം ജനസംഖ്യ 38 ശതമാനത്തിലധികമായിരിക്കും. 1971 ൽ സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ 24.56 ശതമാനമായിരുന്നു, ഇത് 1991 ൽ 28.48 ശതമാനമായി വർദ്ധിച്ചു. ഈ പ്രവണത തുടരുന്നതിനാൽ, വരാനിരിക്കുന്ന സെൻസസിൽ ഹിന്ദു ജനസംഖ്യ 60 ശതമാനത്തിൽ താഴെയാകുമെന്നാണ് സൂചന.

 

Tags: AssamCM Himanta Biswa Sarma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.