Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വാളെടുത്തവന്‍ വാളാല്‍….ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയക്കുന്ന പാകിസ്ഥാന്റെ ഉറക്കംകെടുത്തി താലിബാന്റെ ഭീകരവാദം; ക്ഷമകെട്ടെന്ന് പാക് മന്ത്രി

വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞതുപോലെയായി പാകിസ്ഥാന്റെ കാര്യം. താലിബാന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഭീകരവാദത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെ ഭീഷണി മുഴക്കേണ്ടി വന്ന ഗതികേടിലാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ അസിഫ്. ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുന്ന, ഭീകരരെ ഇന്ത്യയുടെ അതിര്‍ത്തി കടത്തിവിട്ട് അക്രമം നടത്തുന്ന പാകിസ്ഥാന് അതേ ഭീകരവാദം ഭീഷണിയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 07:58 pm IST
inIndia, World
താലിബാന്‍ വക്താവ് (ഇടത്ത്) പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് (വലത്ത്)

താലിബാന്‍ വക്താവ് (ഇടത്ത്) പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് (വലത്ത്)

ഇസ്ലാമബാദ് :വാളെടുത്തവന്‍ വാളാല്‍ എന്ന് പറഞ്ഞതുപോലെയായി പാകിസ്ഥാന്റെ കാര്യം. താലിബാന്‍ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഭീകരവാദത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെ ഭീഷണി മുഴക്കേണ്ടി വന്ന ഗതികേടിലാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ അസിഫ്. ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുന്ന, ഭീകരരെ ഇന്ത്യയുടെ അതിര്‍ത്തി കടത്തിവിട്ട് അക്രമം നടത്തുന്ന പാകിസ്ഥാന് അതേ ഭീകരവാദം ഭീഷണിയായിരിക്കുകയാണ്. താലിബാന്‍ വിദേശമന്ത്രി അമിര്‍ ഖാന്‍ മുത്താഖി ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ തന്നെയാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജാ ആസിഫിന്റെ താലിബാനെതിരായ ഭീഷണി പുറത്തുവന്നിരിക്കുന്നത്.

ടെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന താലിബാന്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസ്സുകളോടെ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഭീകരവാദ സംഘടന തുടര്‍ച്ചയായി പാകിസ്ഥാന്‍ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്. തുടര്‍ച്ചയായ ബോംബ് സ്ഫോടനങ്ങളില്‍ നിരവധി പാക് സൈനികരാണ് കൊല്ലപ്പെടുന്നത്. ഖൈബര്‍ പക്തൂണ്‍ക്വായില്‍ കഴിഞ്ഞ ദിവസം പാക് സൈന്യവുമായ ഏറ്റുമുട്ടലില്‍ ഒരു പാക് മേജറും ലഫ്. കേണലും ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വായിലും ബലൂചിസ്ഥാനിലും ആണ് താലിബാന്‍ പിന്തുണയുള്ള ടിടിപിയുടെ ആക്രമണങ്ങള്‍ ശക്തമായി നടക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ ശക്തമായി ടിടിപി ഭീകരവാദികള്‍ ഒളിച്ചുതാമസിക്കുന്നതായി കരുതുന്ന പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതില്‍ 19 ടിടിപി ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ തെഹ്റീക് ഇ താലിബാന്‍ പാകിസ്ഥാന്റെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 9ന് പാകിസ്ഥാന്‍ കാബൂളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍ അഫ്ഗാന്റെ മണ്ണില്‍ പാകിസ്ഥാന്‍ ആക്രമണം നടത്തരുതെന്ന മുന്നറിയിപ്പുമായി താലിബാ‍ന്‍ വക്താവ് സബീബുള്ള മുജാഹിദ് പ്രതികരിച്ചിട്ടുണ്ട്.

“ഇനി മതി….ക്ഷമയ്‌ക്ക് അതിരുണ്ട്…..” – തുടര്‍ച്ചയായി പാകിസ്ഥാനില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്ന താലിബാന്‍ സര്‍ക്കാരിനെതിരെ പാക് മന്ത്രി ഖ്വാജ അസിഫ് പ്രതികരിച്ചത് ഇങ്ങിനെയാണ്. 2021ന് ശേഷം താലിബാനും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. “ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ വന്‍നാശം നേരിടേണ്ടിവരും”- ഇതാണ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ താലിബാനെതിരായ ഭീഷണി. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിര്‍ത്തിരേഖയായ ഡ്യൂറണ്ട് രേഖയെച്ചൊല്ലി താലിബാനും പാകിസ്ഥാനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ അഫ്ഗാനിസ്ഥാനിലേക്ക് തന്നെ ബലമായി പാക് സൈന്യം തള്ളിനീക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

Tags: terrorismpakistanTalibanTTPKhwaja asif
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.