Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്റെ ഇന്ത്യന്‍ പ്രേമം കൂടുന്നു…ഇന്ത്യയ്‌ക്ക് അസംസ്കൃത എണ്ണ വീണ്ടും വിലകുറച്ചുനല്‍കുമെന്ന് റഷ്യ; ഇന്ത്യ നവമ്പറില്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങും

ഇന്ത്യയ്‌ക്ക് അസംസ്കൃത എണ്ണ വീണ്ടും വിലകുറച്ചുനല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. നേരത്തെ ഇന്ത്യയ്‌ക്ക് ബാരലിന് ഒരു ഡോളര്‍ വീതമാണ് ഡിസ്കൗണ്ട് നല്‍കിയിരുന്നതെങ്കില്‍ നവമ്പര്‍ ഇറക്കുമതിയ്‌ക്ക് രണ്ടു മുതല്‍ 2.5 ഡോളര്‍ വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 05:14 pm IST
inIndia, World

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് അസംസ്കൃത എണ്ണ വീണ്ടും വിലകുറച്ചുനല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. നേരത്തെ ഇന്ത്യയ്‌ക്ക് ബാരലിന് ഒരു ഡോളര്‍ വീതമാണ് ഡിസ്കൗണ്ട് നല്‍കിയിരുന്നതെങ്കില്‍ നവമ്പര്‍ ഇറക്കുമതിയ്‌ക്ക് രണ്ടു മുതല്‍ 2.5 ഡോളര്‍ വരെ ഡിസ്കൗണ്ട് നല്‍കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ കരുതലിന് റഷ്യ വീണ്ടും കൈത്താങ്ങാവുകയാണ്. മാത്രമല്ല, റഷ്യന്‍ എണ്ണയില്‍ നിന്നുള്ള ലാഭം സര്‍ക്കാരിന്റെ മറ്റ് ജനക്ഷേമ-വികസനപദ്ധതികള്‍ക്ക് കൂടി ഊര്‍ജ്ജം പകരുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്റെ വിലക്കുകള‍ും സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് ഇന്ത്യ അതിന് മുതിരുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഭാവി ഓര്‍ത്തിട്ടാണ്.

ഇതോടെ റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചേക്കും. ഒരു ഡോളര്‍ അധികമായി ഡിസ്കൗണ്ട് ലഭിച്ചാല്‍ പോലും കോടികളുടെ ലാഭം ഇന്ത്യയ്‌ക്ക് ലഭിക്കും. എണ്ണവില ഉയര്‍ന്നപ്പോള്‍ പോലും മോദി സര്‍ക്കാരിന് പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി എന്നത് വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2022ല്‍ റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എണ്ണവില പൊടുന്നനെ കുതിച്ചുയര്‍ന്നിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ മൂന്ന് എണ്ണ വിപണനകമ്പനികളുടെ (ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍) ലാഭം 28,300 കോടി ആയിരുന്നെങ്കില്‍, റഷ്യ-ഉക്രൈയന്‍ യുദ്ധത്തിന് ശേഷമുള്ള വിലക്കയറ്റം കാരണം ഈ മൂന്ന് പൊതുമേഖലാസ്ഥാപനങ്ങളുടെയും 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ നഷ്ടം 27,200 കോടി രൂപയായിരുന്നു. അപ്പോള്‍ പോലും കേന്ദ്രസര്‍ക്കാര്‍ ആ എണ്ണവിലയിലെ സമ്മര്‍ദ്ദം ജനങ്ങള്‍ക്ക് കൈമാറിയില്ല. ഇതിനിടെ 2021 നവമ്പര്‍ നാലിനും 2022 മെയ് 22നും രണ്ട് തവണ കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിനുള്ള കേന്ദ്ര എക്സൈസ് തീരുവ കുറച്ചു. ഇതുവഴി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറഞ്ഞു. ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ വിലക്കുറവ് ജനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇത് പണപ്പെരുപ്പം തടയാന്‍ സഹായിച്ചിരുന്നു.

ഒക്ടോബറില്‍ പ്രതിദിനം 17  ലക്ഷം ബാരല്‍ എണ്ണ കേന്ദ്രസര്‍ക്കാര്‍ റഷ്യയില്‍ നിന്നും വാങ്ങുന്നുണ്ട്. എണ്ണയുടെ പോക്കുവരവുകള്‍ നിരീക്ഷിക്കുന്ന കെപ്ലറിന്റെ കണക്ക് പ്രകാരമാണിത്. ഇത്രയും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത സ്ഥിതിയ്‌ക്ക് നവമ്പറില്‍ ഇന്ത്യ ഇനിയും റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കൂട്ടിയേക്കും.

 

Tags: India Russia friendshipPutin's India loveTrump Russian Oilmodioil priceVladimir PutinNarendra ModiRussian oilCrude oil discount
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.