Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

എന്നും ജന്മഭൂമിക്കൊപ്പം: മേനോന്‍ സാറിന്റെ വിയോഗം തീരാനഷ്ടം: എ.ആര്‍. മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 10:42 am IST
inVicharam, Article

ആര്‍എസ്എസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുടെ ചാലകശക്തിയായിരുന്നു പിഇബി മേനോന്‍ എന്ന മേനോന്‍ സാര്‍. മാധ്യമ രംഗത്ത് ജന്മഭൂമിക്ക് വഹിക്കാനുള്ള പങ്ക് അദ്ദേഹം വളരെ നേരത്തെ തന്നെ മനസ്സിലാക്കി. കേരളത്തില്‍ ജന്മഭൂമി പോലൊരു മാധ്യമത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മാരാര്‍ജി, കെ.രാമന്‍പിള്ള സാര്‍ എന്നിവരുടെ പ്രയത്‌ന ഫലമായി ആരംഭിച്ച ജന്മഭൂമി 80 കളുടെ അവസാനമായപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ആ സമയം പത്ര മാനേജ്‌മെന്റ് മേനോന്‍ സാറിലാണ് വിശ്വാസം അര്‍പ്പിച്ചത്. ആലുവ ജില്ലാ സംഘചാലകായിരുന്നു അദ്ദേഹമപ്പോള്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിലും അദ്ദേഹത്തിന് ഏറെ അനുഭവങ്ങള്‍ ഉള്ളതും അനുകൂല ഘടകമായി. അങ്ങനെയാണ് അദ്ദേഹം ജന്മഭൂമിയുടെ പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. മാനേജിങ് ഡയറക്ടറായിരുന്ന പി.പി. മുകുന്ദനായിരുന്നു അതിന് പ്രേരണയായത്.

അങ്ങനെ അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ നടത്തിപ്പിന്റെ ഭാഗമായി. ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ലെങ്കിലും അദ്ദേഹം എക്കാലത്തും ജന്മഭൂമി പത്രത്തിന് പിന്തുണയുമായി നിന്നു. പത്രത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ സമയത്ത് പല തരത്തിലും സാമ്പത്തിക സമാഹരണത്തിനു പരിശ്രമിച്ചു. മുന്നോട്ടുള്ള നടത്തിപ്പിന് ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഒക്കെ മേനോന്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എസ്. ഗുരുമൂര്‍ത്തിയെ പോലുള്ള വ്യക്തികളെ അതുമായി ബന്ധിപ്പിച്ച് അവരുടെ നേതൃത്വത്തില്‍ ജന്മഭൂമിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ചര്‍ച്ചകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്തു. പ്രമുഖ വ്യക്തികളേയും ബിസിനസുകാരേയും ജന്മഭൂമിയുമായി അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. പത്രം അച്ചടിക്കുന്ന അയോധ്യ പ്രിന്റേഴ്‌സിന് തീപ്പിടിച്ചപ്പോഴും അത് പുനരുജ്ജീവിപ്പിക്കുന്നതില്‍ മുന്നില്‍ നിന്നു. പലവിധ പ്രതിസന്ധി ഘട്ടങ്ങളിലും മേനോന്‍ സാറിന്റെ ആത്മവിശ്വാസമാണ് ജന്മഭൂമിക്ക് മുന്നോട്ട് പ്രയാണം നടത്താന്‍ കരുത്തായത്.

അങ്ങേയറ്റം സ്‌നേഹസമ്പന്നനായ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ സ്വയം സേവകരോടും സമനിലയില്‍ ഇടപെട്ടിടുന്ന വ്യക്തിത്വമായിരുന്നു മേനോന്‍ സാര്‍. പ്രാന്ത സംഘചാലക് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും യാത്രാ വേളയില്‍ സാധാരണക്കാരായ സ്വയം സേവകരുടെ വീടുകളില്‍ അന്തിയുറങ്ങി സംഘ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും സംഘപ്രവര്‍ത്തനത്തിന്റെ എല്ലാ കഷ്ടപ്പാടുകളും സന്തോഷത്തോടു കൂടി സ്വീകരിച്ച് പരിവാര്‍ പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന കാരണവര്‍ എന്ന നിലയില്‍ അവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും നല്‍കിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ വീട് എല്ലാവര്‍ക്കും വേണ്ടിയും ഏത് സമയത്തും തുറന്നിട്ടിരുന്നു. മേനോന്‍ സാറിന്റെ കുടുംബാംഗങ്ങളും സ്വയംസേവകരെ സ്വന്തം കുടുംബം പോലെ ചേര്‍ത്തുനിര്‍ത്തി. അദ്ദേഹത്തിന്റെ വിയോഗം വളരെയധികം വേദനിപ്പിക്കുന്നതും സമൂഹത്തിന് തന്നെ തീരാനഷ്ടവുമാണ്. മേനോന്‍ സാര്‍ പ്രാന്ത സംഘചാലക് എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രാന്തകാര്യവാഹ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

(ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യകാരീസദസ്യനാണ് ലേഖകന്‍)

Tags: JanmabhumiLEADERSHIPrelevanceVisionaryMenon Sirrole in mediaP E B MenonRSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.