Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂ മാഹി ഇരട്ട കൊലപാതക കേസില്‍ തെളിവില്ലാതാക്കിയത് പോലീസ് തന്നെയെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 03:45 pm IST
inKerala

തിരുവനന്തപുരം: ന്യൂ മാഹി ഇരട്ട കൊലപാതക കേസില്‍ തെളിവില്ലാതാക്കിയത് പോലീസ് തന്നെയെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍: 2006-2011 എല്‍ഡിഎഫ് ഭരണത്തിന്റെ കാലഘട്ടത്തില്‍ നടന്ന നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങളിലെ രണ്ടു കൊലപാതകങ്ങളാണ് 2008ല്‍ നടന്ന ഫസല്‍ കൊലക്കേസും 2010ല്‍ നടന്ന ന്യൂമാഹി ഇരട്ടകൊലപാതകവും.
ഫസല്‍ കൊലക്കേസില്‍ ആര്‍എസ്എസ്‌നെ പ്രതിയാക്കുവാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിക്കുകയും അതില്‍ സത്യസന്ധമായി അന്വേഷിക്കുവാന്‍ ശ്രമിച്ച രാധാകൃഷ്ണന്‍ എന്ന ഡിവൈഎസ്പിക്ക് അതീവ ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
അന്നത്തെ പോലീസ് ശ്രേണി ആ ഡിവൈഎസ്പിയെ സഹായിച്ചില്ല എന്ന് മാത്രമല്ല, പട്ടികജാതിക്കാരനായ അദ്ദേഹത്തെ ഉപദ്രവിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഏതായാലും ഫസല്‍ കേസ് കോടതി മുഖാന്തിരം സിബിഐ ഏറ്റെടുക്കുകയും ചാര്‍ജ് ചെയ്യുകയും ചെയ്തു.
അതിന്റെ ഭാഗമായി രാഷ്‌ട്രിയ പ്രേരിതമായി പ്രവര്‍ത്തിച്ച 2 ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്തിരുന്നു. ഒന്നും ഉണ്ടായില്ല. അതിനിടക്കാണ് ് തലശ്ശേരി അഡിഷണല്‍ ജില്ലാ കോടതിയില്‍ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിധി വന്നിരിക്കുന്നത്.
തെളിവിന്റെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു.ആരാണ് തെളിവില്ലാതാക്കിയത്? പോലീസ് തന്നെ.
ഇതിനു മുന്‍പുണ്ടായ കെ.ടി ജയകൃഷ്ണന്‍ കൊലക്കേസിലെ വിധിയില്‍ പോലീസ് നടത്തിയിരുന്ന കള്ളത്തരങ്ങള്‍ കോടതി കണ്ടെത്തി നിശിതമായി വിമര്‍ശിക്കുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രാഷ്‌ട്രീയ പോലീസ് നേതൃത്വങ്ങള്‍ ഒരു നടപടിയും എടുക്കാറില്ല.
എസ്പിസി മുതല്‍ എസ്പിവരെയുള്ള പോലീസ് അധികാരികള്‍ ഈ കൂട്ടുനില്‍ക്കലിനു എന്തിന് തയ്യാറായി?
അവരെല്ലാം ഹോനൗറബിള്‍ ആയി എല്ലാ സ്ഥാനമാനങ്ങളും നേടി റിട്ടയര്‍ ആയവരുണ്ട്. ജനത അവരെ അറിയുമോ? അവര്‍ ചെയ്ത ക്രൂരമായ പക്ഷപാദിത്വം അറിയുമോ?
ഇല്ല.എല്ലാവരും മാന്യന്മാര്‍. ഇതാണ് ജനാധിപത്യ കേരളം.
ഇതിലെ എത്ര പ്രതികളാണ് ടിപി ചന്ദ്രശേഖരന്‍നെ 51 വെട്ടു വെട്ടി കൊന്നത് എന്ന് കൂടി നോക്കുക.!

 

Tags: TP SenkumarpoliceFormer DGPdouble murder casedestroyed evidenceNew Mahe
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.