Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൊബൈൽ കോൺഗ്രസിന് യശോഭൂമി ഒരുങ്ങി; ഒക്‌ടോ.8 മുതൽ, ശാസ്ത്രസാങ്കേതിക പ്രദർശനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 06:25 pm IST
inKerala, News, India

ന്യൂദൽഹി: ഈ വർഷത്തെ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ദ്വാരകയിലെ യശോഭൂമിയിൽ (ഇന്ത്യാ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്റർ) ഒരുക്കങ്ങൾ പൂർത്തിയായി, കേന്ദ്ര കമ്മ്യൂണിക്കേഷൻ വകുപ്പുമന്ത്രി ജ്യോതിരാദിത്യ.എം. സിന്ധ്യ വിലയിരുത്തി. ദ്വാരക യശോഭൂമിയിലെ വേദികൾ സന്ദർശിച്ചു. ഒക്ടോബർ 8-ന് രാവിലെ 9:30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.

മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കേന്ദ്രമന്ത്രി ഐഎംസി 2025-ന്റെ വ്യാപ്തി, ലക്ഷ്യം, ആഗോള പ്രാധാന്യം എന്നിവ വിശദീകരിച്ചു.
5-ജി, എഐ, എംഎൽ, ഐഒടി, ഉപഗ്രഹ ആശയവിനിമയം തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ ഭാരതത്തെ ആഭ്യന്തരമായും ആഗോളതലത്തിലും പരസ്പരം ബന്ധിപ്പിക്കാൻ ടെലികമ്യൂണിക്കേഷൻസ് മേഖല വഴിയൊരുക്കുന്ന പശ്ചാത്തലത്തിൽ ഐഎംസി 2025 നവ മാതൃക സൃഷ്ടിക്കുമെന്ന് സിന്ധ്യ പറഞ്ഞു.

ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഭാഗമായി യശോഭൂമിയിൽ 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ച പ്രദർശന സ്ഥലത്ത് 400-ലേറെ പ്രദർശകരും ഒന്നര ലക്ഷത്തിലധികം സന്ദർശകരും 7,000 പ്രതിനിധികളും 150-ലേറെ രാജ്യങ്ങളിലെ പങ്കാളികളും ഒരുമിക്കും. ‘ഭാരതത്തിന്റെ വളരുന്ന ശേഷിയും ഡിജിറ്റൽ മേഖലയിലെ നേതൃത്വവും പ്രതിഫലിക്കുന്ന ഏഷ്യൻ, ആഗോള സാങ്കേതിക കോൺഗ്രസ്’ എന്ന നിലയിലേക്ക് ഐഎംസി വളർന്നതായി സിന്ധ്യ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ നൂതനാശയ അതിരുകളെ പ്രതിനിധീകരിക്കുന്ന ആറ് സുപ്രധാന ആഗോള ഉച്ചകോടികൾക്ക് ഐഎംസി 2025 വേദിയൊരുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു:
പ്രധാനപ്പെട്ട പരിപാടികളിൽ ചിലത് ഇങ്ങനെയാണ്…
– ഭാരത് 6-ജി സഖ്യത്തിലൂടെ 6-ജി സാങ്കേതികവിദ്യയുടെ ഗവേഷണത്തിൽ ഭാരതത്തിന്റെ നേതൃത്വം അടയാളപ്പെടുത്തുന്ന അന്താരാഷ്‌ട്ര ഭാരത് 6-ജി സിംപോസിയം.

– നെറ്റ്‌വർക്കുകളിലും സേവനങ്ങളിലും നിർമിതബുദ്ധിയുടെ പരിവർത്തനപരമായ സ്വാധീനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്‌ട്ര എഐ ഉച്ചകോടി.

– 120 കോടിയിലധികം ടെലികോം ഉപയോക്താക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചചെയ്യുന്ന സൈബർ സുരക്ഷാ ഉച്ചകോടി.

– ഭാരതത്തിലെ ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സേവനങ്ങളുടെ പുതുയുഗത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാറ്റ്കോം ഉച്ചകോടി.

– ഏകദേശം 500 സ്റ്റാർട്ടപ്പുകളെയും 300 വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, സ്വകാര്യ ഓഹരി നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരെയും ഒരുമിപ്പിക്കുന്ന ഐഎംസി ആസ്പയർ പരിപാടി.

– 15 അന്തിമ മത്സരാർത്ഥികൾ അന്താരാഷ്‌ട്ര വേദിയിൽ ഒരു മില്യൺ ഡോളർ നിക്ഷേപ അവസരത്തിനായി മത്സരിക്കുന്ന ആഗോള സ്റ്റാർട്ടപ്പ് ലോകകപ്പ് – ഭാരതീയ പതിപ്പ്.

ഈ പരിപാടികൾ ഐഎംസി 2025-നെ ആശയങ്ങളുടെയും സാങ്കേതികവിദ്യകളുടെയും നിക്ഷേപങ്ങളുടെയും ആഗോള സംഗമ കേന്ദ്രമായി ഉയർത്തുന്നുവെന്നും ഇത് ഭാരതത്തിന്റെ ടെലികോം, ഡിജിറ്റൽ വളർച്ചയെ നിർവചിക്കുന്ന നൂതനാശയ മനോഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

120 കോടി മൊബൈൽ വരിക്കാർ, 97 കോടി ഇന്റർനെറ്റ് ഉപയോക്താക്കൾ, കേവലം 22 മാസം കൊണ്ട് ലോകത്തെ ഏറ്റവും വേഗമേറിയ 5-ജി വിന്യാസം തുടങ്ങിയ നേട്ടങ്ങളിലൂടെ ലോകത്തിലെ മൂന്ന് മുൻനിര ഡിജിറ്റൽ രാജ്യങ്ങളിലൊന്നായി ഭാരതം നിലകൊള്ളുന്നുവെന്ന് ടെലികോം മേഖലയിലെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി വ്യക്തമാക്കി.

 

Tags: modiDwaraka#Sindhya#Jyothiraithya#MobieConfgress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.