Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ലോകകപ്പ് :പാകിസ്ഥാനെതിരെ 88 റണ്‍സ് ജയം നേടി ഇന്ത്യന്‍ വനിതകള്‍

ഇന്ത്യാ പാക് വനിതാ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ 88 റണ്‍സ് ജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 10:46 pm IST
inCricket, Sports

കൊളംബോ: ഇന്ത്യാ പാക് ഏകദിന വനിതാ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ 88 റണ്‍സ് ജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈയിടെ ദുബായില്‍ സമാപിച്ച ഏഷ്യാകപ്പില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് തവണ പാകിസ്ഥാനെ തോല്‍പിച്ചതിന് പിന്നാലെ ഇതാ ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന വനിത ലോകകപ്പില്‍ ഇന്ത്യയുടെ വനിതാ ടീം വിജയം ആവര്‍ത്തിക്കുകയാണ്.

പാകിസ്ഥാന്റെ സിദ്ര അമീന്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച ചെറുത്ത് നില്‍പ് നടത്തിയെങ്കിലും അത് വിജയത്തിലെത്തിക്കാന്‍ ആയില്ല. 81 റണ്‍സെടുത്ത സിദ്ര അമീനെ സ്നേഹ റാണയുടെ പന്തില്‍ കൗര്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു.

സിദ്ര അമീനും നടാലിയ പെര്‍വെയ്സും കൂടി ആദ്യ വിക്കറ്റില്‍ 73 പന്തുകളില്‍ നേടിയ 50 റണ്‍സ് പാകിസ്ഥാന് മികച്ച തുടക്കം നല്‍കിയെങ്കിലും 250 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് പോകവേ പാകിസ്ഥാന്‍ ബാറ്റിംഗ് നിര തകരുകയാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ ശക്തമായ ആക്രമണവും മികച്ച ഫീല്‍ഡിങ്ങും ചേര്‍ന്ന് റണ്ണൊഴുക്ക് തടഞ്ഞപ്പോള്‍ റിസ്കെടുത്തുള്ള ഷോട്ടുകളില്‍ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നൊന്നായി വീണു. ഇപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് 158 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ് പാകിസ്ഥാന്‍.

നേരത്തെ ബാറ്റ് ചെയ്ത് ഇന്ത്യ പാകിസ്ഥാനെതിരെ മികച്ച ടോട്ടലായ 249 റണ്‍സ് കെട്ടിപ്പെടുത്തിരുന്നു. അവസാനം ഇറങ്ങിയ റിച്ച ഘോഷ് ഏതാനും ഓവറുകളില്‍ അടിച്ചെടുത്ത 35 റണ്‍സാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ സ്കോര്‍ നേടിയത്-46 റണ്‍സ്. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം അധികം സ്കോറുകള്‍ എടുക്കാന്‍ കഴിയാതെ വീണുപോയപ്പോള്‍ ഇന്ത്യ തകര്‍ന്നു എന്ന് കരുതിയതാണ്. സ്മൃതി മന്ദന, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗ്സ് എന്നിവര്‍ക്ക് വലിയ സ്കോര്‍ എടുക്കാന്‍ സാധിച്ചില്ല. പക്ഷെ ഹര്‍ലീന്‍ ഡിയോളും റിച്ചാ ഘോഷും നേടിയ 81 റണ്‍സ് ഇന്ത്യയുടെ മുഖം രക്ഷിച്ചു.

Tags: Women World Cup 2025Sidra AminKranti GaudcricketpakistanINDVPAKINDvsPAKsneh ranaWomen's World Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Cricket

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.