Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമീണ ഭാരതം ഒരു സ്വര്‍ണ്ണ ഖനിയാണെന്ന് വാട്സാപിന് പകരം ഇന്ത്യയുടെ ‘അറട്ടൈ’ ആപുണ്ടാക്കിയ ഉടമ ശ്രീധര്‍ വെമ്പു

ഗ്രാമീണ ഭാരതം ഒരു സ്വര്‍ണ്ണഖനിയാണെന്ന് ഇന്ത്യയ്‌ക്ക് വേണ്ടി വാട്സാപിനെ തോല്‍പിക്കുന്ന മെസ്സേജിങ്ങ്, വീഡിയോ ആപ്പായ അറട്ടൈ ആപ് നിര്‍മ്മിച്ച ശ്രീധര്‍ വെമ്പു. സോഹോ എന്ന കമ്പനിയുടെ ഉടമ കൂടിയാണ് തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 06:39 pm IST
inIndia, Business
ശ്രീധര്‍ വെമ്പു

ശ്രീധര്‍ വെമ്പു

ന്യൂദല്‍ഹി: ഗ്രാമീണ ഭാരതം ഒരു സ്വര്‍ണ്ണഖനിയാണെന്ന് ഇന്ത്യയ്‌ക്ക് വേണ്ടി വാട്സാപിനെ തോല്‍പിക്കുന്ന മെസ്സേജിങ്ങ്, വീഡിയോ ആപ്പായ അറട്ടൈ ആപ് നിര്‍മ്മിച്ച ശ്രീധര്‍ വെമ്പു. സോഹോ എന്ന കമ്പനിയുടെ ഉടമ കൂടിയാണ് തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പു.

ഇന്ത്യയുടെ അടുത്ത സാങ്കേതിക വിദ്യയിലെ വിപ്ലവം ഉയര്‍ന്നുവരിക ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നാണെന്നും ശ്രീധര്‍ വെമ്പു പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുകയും എച്ച് 1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ എന്ന കനത്ത ഫീസ് ഈടാക്കുകയും ചെയ്ത് ട്രംപിന്റെ നടപടികള്‍ നേരിട്ട് ഇന്ത്യ ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്നും ശ്രീധര്‍ വെമ്പു വിശ്വസിക്കുന്നു. കാരണം ലോകത്തിലെ ഏറ്റവും വലിയ മിടുക്കന്മാരുടെ ലോകം ഇന്ത്യയിലെ ഗ്രാമങ്ങളാണ്. അവിടുത്തെ യുവത്വം കരുത്തുള്ളവരും പുതിയ അവസരങ്ങള്‍ക്കായി ഉറ്റുനോക്കുന്നവരാണെന്നും ശ്രീധര്‍വെമ്പു പറയുന്നു. റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയുമായി നടത്തിയ അഭിമുഖത്തിലാണ് ശ്രീധര്‍ വെമ്പു ഇക്കാര്യം പറഞ്ഞത്.

നേരത്തെ അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ ഉണ്ടായിരുന്ന ശ്രീധര്‍വെമ്പു പിന്നീട് ഇന്ത്യയിലേക്ക് മടങ്ങുകയും സ്വന്തം ജന്മഗ്രാമമായ തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് തന്റെ ഉടമസ്ഥതയിലുള്ള 100 കോടി ഡോളറിലധികം മൂല്യമുള്ള സാസ് (സോഫ്റ്റ് വെയര്‍ ഏസ് എ സര്‍വ്വീസ് ) കമ്പനിയായ സോഹോയെ നിയന്ത്രിക്കുന്നത്. സ്വന്തം ഗ്രാമത്തില്‍ ലളിതജീവിതം നയിച്ചാണ് ശ്രീധര്‍ വെമ്പു തന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കിമാറ്റുക എന്ന സ്വപ്നം ശ്രീധര്‍ വെമ്പുവിന്റെ മനസ്സില്‍ ഉണ്ട്.

ഉയര്‍ന്ന ഇറക്കുമതി തീരുവയും എച്ച് 1 ബി വിസയ്‌ക്ക് കുത്തനെ ഫീസ് ഒരു ലക്ഷം ഡോളര്‍ ആയി ഉയര്‍ത്തുകയും ചെയ്ത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ ശ്രമിക്കുന്ന അമേരിക്കയില്‍ നിന്നും എല്ലാ ഇന്ത്യക്കാരും മടങ്ങി വന്ന് പുതിയൊരു ആഗോളശക്തിയായി ഇന്ത്യയെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്നതാണ് ശ്രീധര്‍ വെമ്പു താലോലിക്കുന്ന സ്വപ്നം.

2021ല്‍ മോദി സര്‍ക്കാര്‍ ശ്രീധര്‍ വെമ്പുവിനെ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.

Tags: Sridhar vembuWhatsappzohosreedhar vembu#ArattaiSAAS companyRural India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ
India

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

Travel

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

Kerala

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.