Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്രകാരൻ എ. രാമചന്ദ്രന്റെ മ്യൂസിയം: ഒക്ടോബർ 5 ന് ഉദ്ഘാടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 07:11 pm IST
inKerala, News

കൊല്ലം: വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ ചിത്രങ്ങളും ശിൽപ്പങ്ങളും പുസ്തകങ്ങളും അടങ്ങിയ മ്യൂസിയം ഒക്‌ടോബർ അഞ്ചിന് ഉദ്ഘാടനംചെയ്യും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് എ. രാമചന്ദ്രൻ മ്യൂസിയം. കാലത്ത് 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരള ലളിത കലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് 300 കോടി വിലമതിക്കുന്ന ചിത്രരചനകളുടെ നിക്ഷേപം സാക്ഷാത്ക്കരിക്കുന്നത്. 7000 ചതുരശ്ര അടി വലുപ്പത്തിലുള്ളതാണ് മ്യൂസിയം. അന്തർദേശീയ നിലവാരത്തിലുള്ള മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ശിവകുമാറാണ്.

ശിൽപ്പങ്ങളും ചിത്രങ്ങളും കേരളത്തിലേയ്‌ക്ക് കൊണ്ടുപോകുന്നതിന് മുൻപ് ദൽഹിയിൽ 2023 ഒക്ടോബർ മാസം രാമചന്ദ്രന്റെ താത്പര്യ പ്രകാരം ഒരു പ്രദർശനം നടത്തിയിരുന്നു. അന്ന് ഒത്തുകൂടിയ നൂറ് കണക്കിന് കലാകാരൻമാർക്കും ആരാധകരോടൊപ്പം വീൽ ചെയറിൽ ആയിരുന്നിട്ടും എ. രാമചന്ദ്രനും ഭാര്യ ചമേലിയും പങ്കെടുത്തു. 2024 ഫെബ്രുവരി 10ന് ദൽഹിയിൽ എ. രാമചന്ദ്രൻ അന്തരിച്ചു. എ. രാമചന്ദ്രൻ മ്യൂസിയം സാക്ഷാത്കരിക്കുന്നതിന് സാക്ഷിയാകാൻ എ. രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ടാൻ യുവാൻ ചമേലി മുഖ്യാതിഥിയാകും. നാസയിൽ ശാസ്ത്രജ്ഞനായ മകൻ രാഹുൽ രാമചന്ദ്രൻ, കാനഡയിൽ സിസ്റ്റം എൻജിനിയറായ മകൾ സുജാത രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് ലളിത കലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. സെക്രട്ടറി എബി എൻ. ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു.എം.കുമാർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവർ പങ്കെടുത്തു.

കുട്ടികൾക്കായി രാമചന്ദ്രൻ ചമേലി ദമ്പതികൾ രചിച്ച അഞ്ച് പുസ്തകങ്ങളുടെ മലയാള പരിഭാഷ കേരള ലളിതകലാ അക്കാദമി പുറത്തിറക്കുന്നുണ്ട്. പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി. സുധാകരനാണ്. കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ അഞ്ചു പുസ്തകങ്ങളുടെയും പ്രകാശനവും നടക്കും.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, മന്ത്രി ചിഞ്ചുറാണി, കൊല്ലം മേയർ ഹണി ബെഞ്ചമിൻ, എം. മുകേഷ് എം.എൽ.എ, എം. നൗഷാദ് എം.എൽ.എ, അഡീഷ്ണൽ ചീഫ് സെക്രട്ടറി രാജൻ ഗോബർഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ, കൊല്ലം കളക്ടർ ദേവിദാസ്. എൻ, കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, സെക്രട്ടറി എബി.എൻ.ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Tags: kollammuseum#Paintyings#A.Ramachandram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

ഞാന്‍ ആര്? ഈ ചോദ്യത്തിനുത്തരം നല്‍കുന്ന മണ്ഡൂകോപനിഷത് ഉപനിഷത്തുകളില്‍ വെച്ച് ഏറ്റവും ചെറുത്, എന്നാലോ ഏറ്റവും കഠിനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.