Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എല്ലാ വെല്ലുവിളികളിലും തലയുയർത്തി നിന്ന പ്രസ്ഥാനമാണ് ആർ‌എസ്‌എസ് ; വെല്ലുവിളികളെ സംഘം നേരിട്ടത് ദേശസ്നേഹത്തിലൂടെ ; പ്രശംസിച്ച് സഞ്ജയ് ദത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2025, 05:26 pm IST
inIndia

മുംബൈ ; നൂറാം വാർഷികം ആഘോഷിക്കുന്ന ആർ‌എസ്‌എസിനെ പ്രശംസിച്ച് നടൻ സഞ്ജയ് ദത്ത് . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോ സന്ദേശത്തിലാണ് സഞ്ജയ് ദത്ത് സംഘത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത് .സംഘത്തിന്റെ യാത്രയെയും സംഭാവനകളെയും , ആർ‌എസ്‌എസ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെയും രാഷ്‌ട്രനിർമ്മാണത്തിന് അവർ നൽകിയ സംഭാവനകളെയും പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .

എല്ലാ വെല്ലുവിളികളിലും തലയുയർത്തി നിന്ന പ്രസ്ഥാനമാണ് ആർ‌എസ്‌എസ് എന്നും , ജനങ്ങൾക്കായി നിസ്വാർത്ഥമായി സേവിക്കുകയും നല്ല സാമൂഹിക മാറ്റത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തവരാണ് ആർ എസ് എസ് പ്രവർത്തകരെയും അദ്ദേഹം പറയുന്നു.

“ഈ വിജയദശമിയിൽ, ഞങ്ങൾ ആർ‌എസ്‌എസിന്റെ മഹത്തായ 100 വർഷങ്ങൾ ആഘോഷിക്കുന്നു. എല്ലാ ദുഷ്‌കരമായ സമയങ്ങളിലും സംഘം രാജ്യത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രകൃതിദുരന്തമായാലും സാമൂഹിക വെല്ലുവിളിയായാലും, ആർ‌എസ്‌എസ് എല്ലായ്‌പ്പോഴും നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സംഘടന പോസിറ്റീവ് മാറ്റത്തിനായി നിരന്തരം പ്രവർത്തിക്കുന്നു. ഈ ചരിത്രപരമായ അവസരത്തിൽ ആർ‌എസ്‌എസിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും രാഷ്‌ട്രനിർമ്മാണത്തിന്റെ ഈ ദൗത്യം ശക്തിപ്പെടുത്തുന്നതിന് എല്ലാവരും ഒന്നിച്ചുചേരാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്, ജയ് ഭാരത്.”

“100 വർഷത്തെ കഠിനാധ്വാനം, അച്ചടക്കം, ദേശസ്‌നേഹം എന്നിവയാൽ, ആർ‌എസ്‌എസ് എല്ലാ വെല്ലുവിളികളെയും നേരിട്ടു. സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ സംഘം അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്” എന്നും പറയുന്നു.

Tags: RSSsanjay dutt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.