Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമ സര്‍വകലാശാല അനദ്ധ്യാപക നിയമനങ്ങളില്‍ നിന്ന് പിഎസ്‌സിയെ ഒഴിവാക്കുന്നു; പിന്‍വാതില്‍ നിയമനത്തിനു കളമൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2025, 10:20 am IST
inKerala

തിരുവനന്തപുരം: 2025ലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (സര്‍വകലാശാലാ കീഴിലെ സര്‍വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ഭേദഗതി ബില്‍ നിയമ സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കളമൊരുങ്ങുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്‌സി നിയന്ത്രണത്തിലായിരിക്കേയാണ് കൊച്ചിയിലെ നിയമ സര്‍വകലാശാലയിലെ അനദ്ധ്യാപക നിയമനങ്ങള്‍ പിഎസ്‌സിയില്‍ നിന്ന് മാറ്റുന്നത്. ആദ്യമായാണ് പിഎസ്‌സിയെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ നിയമന ചുമതലയില്‍ നിന്ന് ഒഴിവാക്കുന്നതും.

നിയമ സര്‍വകലാശാലയില്‍ സര്‍വകലാശാലയ്‌ക്ക് നേരിട്ട് നിയമിക്കാനുള്ള ഭേദഗതിയാണ് ബില്ലിലുള്ളത്. ഇപ്പോള്‍ പിഎസ്‌സിയില്‍ നിന്ന് നിയമ സര്‍വകലാശാലയില്‍ നിയമനം ലഭിച്ചവര്‍ക്ക് മറ്റ് സര്‍വകലാശാലയില്‍ നിയമിതരായവര്‍ക്കുള്ള സര്‍വീസ് ആനുകൂല്യങ്ങളൊന്നുമില്ല, മറ്റ് സര്‍വകലാശാലകളിലെ അനദ്ധ്യാപക തസ്തികകളിലേക്കുള്ള സ്റ്റാഫ് പാറ്റേണ്‍, ഉദ്യോഗപ്പേര്, യോഗ്യതകള്‍, ശമ്പള സ്‌കെയില്‍ എന്നിവ പിന്തുടരുന്നില്ല തുടങ്ങിയ ന്യായങ്ങള്‍ നിരത്തിയാണ് ഭേദഗതി കൊണ്ടുവരുന്നത്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സര്‍വകലാശാലയില്‍ അനദ്ധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലാ ഭരണസമിതിക്ക് നേരിട്ട് നടത്താനാകും. ദിവസക്കൂലി അടിസ്ഥാനത്തിലുള്ളവരെ സ്ഥിരപ്പെടുത്താനും ഭരണസമിതിക്കാകും.

നിയമ സര്‍വകലാശാലയുടെ സേവന വ്യവസ്ഥ വ്യത്യസ്തമായതിനാല്‍ പിഎസ്‌സിക്ക് ഇവിടെ പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്താവുന്നതാണെന്ന സൗകര്യം ബോധപൂര്‍വം ഒഴിവാക്കിയാണ് പിന്‍വാതില്‍ നിയമനത്തിന് വഴിയൊരുക്കുന്നത്. ലോകായുക്തയുടെയും ഹൈക്കോടതി നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെയും ശിപാര്‍ശാടിസ്ഥാനത്തിലാണ് അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സി നിയന്ത്രണത്തിലാക്കിയത്. പ്രതി വര്‍ഷം 12 കോടി രൂപ സര്‍ക്കാര്‍ സഹായം യൂണിവേഴ്‌സിറ്റിക്കുണ്ട്.

ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ സബ്ജക്ട് കമ്മിറ്റി പരിഗണനയ്‌ക്ക് വിട്ടു. അടുത്താഴ്ചത്തെ നിയമസഭയില്‍ ബില്‍ പാസാക്കാനാണ് നീക്കം.

 

Tags: Kerala GovernmentKerala Public Service CommissionBackdoor AppointmentsLaw University Amendment Bill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.