Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Sep 16, 2026, 07:09 am IST
inKerala

പത്തനംതിട്ട: ലോകത്ത് ഏറ്റവും കൂടുതല്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി ഭാരതം മാറിയപ്പോള്‍, അതില്‍ പങ്കാളിയാകാതെ മാറി നിന്നതാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് നിഗമനം. ജലവൈദ്യുത പദ്ധതികളെ മാത്രമാണ് കേരളം ഇപ്പോഴും ആശ്രയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്താല്‍ മഴ കുറയുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ ആശ്രയിക്കാന്‍ കേരളം മടിച്ചുനിന്നാല്‍ ഊര്‍ജ്ജപ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സോളാര്‍ വൈദ്യുതി ഉത്പാദനത്തില്‍ രാജ്യത്ത് 12-ാം സ്ഥാനത്താണ് കേരളമിപ്പോള്‍. പത്തുവര്‍ഷം മുമ്പ് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇടുക്കി ജലസംഭരണിയില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 7,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ സോളാര്‍-സരിത വിവാദവും കെഎസ്ഇബിയുടെ അനാസ്ഥയും പദ്ധതിക്ക് തടസമായി. പിന്നീടുവന്ന പിണറായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതുമില്ല.

കേരളം നിഷ്‌ക്രിയത്വം പാലിച്ചിട്ടും കേന്ദ്രനയത്തിന്റെ മികവുകൊണ്ടുമാത്രമാണ് ആഭ്യന്തര സൗരോര്‍ജ വൈദ്യുതി ഉത്പാദനം 2508 മെഗാവാട്ടായി വര്‍ധിച്ചതെന്ന് വിദഗ്‌ദ്ധര്‍ വ്യക്തമാക്കുന്നു. ‘പിഎം സൂര്യ ഘര്‍ മുഫ്ത് ബിജിലി യോജന’യിലൂടെ മാത്രം 2036 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് പുരപ്പുറങ്ങളില്‍ നിന്നും കേരളം ഉത്പാദിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല. നിലത്തു സ്ഥാപിച്ച സോളാര്‍ പാനലില്‍ നിന്നും ഫ്‌ളോട്ടിങ് സോളാര്‍ പാനലില്‍ നിന്നുമാണ് ശേഷിച്ച വൈദ്യുതി ലഭിക്കുന്നത്. കായംകുളം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റില്‍ നിന്നും 101.6 മെഗാവാട്ട് വൈദ്യുതി കേന്ദ്രം ഉത്പാദിപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ആവശ്യകതയുടെ 22% സോളാറിലൂടെ ലഭിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ സോളാര്‍ വൈദ്യുതി രാത്രിയും ഉപയോഗിക്കുന്നതിനായി ബാറ്ററി സംഭരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പീക്ക് സമയങ്ങളില്‍ 4,800 മെഗാവാട്ട് മുതല്‍ 5,300 മെഗാവാട്ട് വരെയാണ്. ഈ മാസത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ശരാശരി പ്രതിദിന പീക്ക് ഡിമാന്‍ഡ് 5,000 മെഗാവാട്ടിന് മുകളിലാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ആകെ ആവശ്യത്തിന്റെ 25-30% വൈദ്യുതി മാത്രമെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളു. ജല വൈദ്യുത പദ്ധതികളില്‍ നിന്ന് 2066 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ 2500 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് വിവിധ കേന്ദ്ര പദ്ധതികളിലൂടെ കേരളം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭാരതത്തിന്റെ സോളാര്‍ വൈദ്യുത ഉത്പാദനം 1,68,040 മെഗാവാട്ടാണ്. 2014-ല്‍ ഇത് വെറും 3,000 മെഗാവാട്ട് മാത്രമായിരുന്നു.

വലിയ സോളാര്‍ പാര്‍ക്കുകളില്‍ നിന്നും 1,23,990 മെഗാവാട്ട് വൈദ്യുതിയാണ് ഭാരതം ഉത്പാദിപ്പിക്കുന്നത്. ഗ്രിഡുമായി ബന്ധിപ്പിച്ച റൂഫ്ടോപ് സോളാര്‍ പാനലുകളില്‍ നിന്നും 32,590 മെഗാവാട്ട് വൈദ്യുതിയും ഹൈബ്രിഡ് പ്രോജക്റ്റുകളില്‍ നിന്നും 4,830 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു. ഓഫ്-ഗ്രിഡ് സോളാറില്‍ നിന്ന് 6,630 മെഗാവാട്ടാണ് ഉത്പാദനം.

Tags: Kerala GovernmentIndia's solar revolutionസജിത്ത് പരമേശ്വരന്‍Apathy of Left and Right governmentsPM Surya Ghar Muft Bijli Yojana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.