Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോൺഗ്രസിന്റെ വൻ കുറ്റസമമതം: അന്ന് അമേരിക്ക പറഞ്ഞു, ഞങ്ങൾ വഴങ്ങി; പി.ചിദംബരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 02:05 pm IST
inKerala, News, India

ന്യൂദൽഹി: 17 വർഷത്തിനു ശേഷം കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരത്തിന്റെ വെളിപ്പെടുത്തൽ രാജ്യത്തെ മാത്രമല്ല, ലോകത്തെ ഞെട്ടിക്കുന്നു. അമേരിക്കയ്‌ക്ക് വഴങ്ങി, പാകിസ്ഥാനൻ- ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് ഭരണകൂടം കീഴടങ്ങി, ഭാരത ജനതയുടെ സ്വാതന്ത്ര്യം പണയം വെച്ചതിന്റെ വെളിപ്പെടുത്തലാണ് ചിദംബരം നടത്തിയത്.
മുംബൈയിൽ 2008ൽ പാകിസ്ഥാൻ സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് ശേഷം, അന്നത്തെ യുപിഎ സർക്കാർ പാകിസ്ഥാനെതിരെ നടപടി ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് അന്താരാഷ്‌ട്ര സമ്മർദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും മൂലമാണെന്നാണ് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയത്്. പ്രതികാരത്തിന് ഞാൻ തയാറായിരുന്നു, പക്ഷേ സർക്കാർ സൈനിക നടപടിയെടുക്കാൻ തീരുമാനിച്ചില്ല.

175 പേരുടെ ജീവൻ അപഹരിച്ച സംഘടിത ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിദംബരം ചുമതലയേറ്റത്. വാർത്താ ചാനലായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് 17 വർഷം കഴിഞ്ഞുള്ള ഈ തുറന്നു പറച്ചിൽ.
”ഞാൻ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസത്തിൽ, അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി (ആഭ്യന്തരമന്ത്രി) യായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും (മൻമോഹൻ സിങ്) കാണാൻ പറന്നു. ‘ദയവായി പ്രതികരിക്കരുത്’ എന്ന് പറയാനാണ് വന്നത്. ഇത് സർക്കാർ എടുക്കുന്ന തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ, നമ്മൾ എന്തെങ്കിലും പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു,

പ്രധാനമന്ത്രിയുമായും ‘പ്രധാനപ്പെട്ട മറ്റ് ആളുകളുമായും’ സാധ്യമായ പ്രതികാര നടപടിയെക്കുറിച്ച് ചർച്ച ചെയ്തു.

വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസിന്റെയും സ്വാധീനത്താൽ, സാഹചര്യത്തോട് നമ്മൾ കായികമായി പ്രതികരിക്കരുതെന്ന നിഗമനത്തിലാണ് പക്ഷേ സർക്കാർ എത്തിയത്, ചിദംബരം വിവ രിച്ചു.

2008 നവംബർ 26 ന്, ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള 10 പാകിസ്ഥാൻ ഭീകരരുടെ ഒരു സംഘം ഛത്രപതി ശിവാജി മഹാരാജ് ട്രെയിൻ സ്റ്റേഷനിൽ ആക്രമണം നടത്തി; ഒബ്റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ്, ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് എന്നിവ. മുംബൈ പോലീസ് പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ 2012 ൽ തൂക്കിലേറ്റി, ഇതായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ ചുരുക്കവും പരിണാമവും.

വിദേശ ശക്തികളുടെ സമ്മർദ്ദം മൂലമാണ്, പ്രത്യേകിച്ച് അമേരിക്കയുടെ സമ്മർദ്ദത്തിലും നിയന്ത്രണത്തിലുമാണ് യുപിഎ സർക്കാർ പ്രവർത്തിച്ചതെന്ന ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.

 

Tags: pakistanP.Chidambaram#MumbaiTerroAttack#USIntervention#2008MumbaiAttack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.