Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വന്നതിന് ശേഷം പെട്രോള്‍ സെഞ്ച്വറി അടിച്ചുവെന്ന് ബിജെപി വിരുദ്ധന്‍; കേരളത്തില്‍ ആയിരിക്കാം…യുപിയിലും ഗുജറാത്തിലും 94 രൂപയെന്ന് മറുപടി

മോദിയുടെ അത്ഭുതകരമായ വികസനപദ്ധതികളുടെ പട്ടിക നിരത്തിയപ്പോള്‍ ബിജെപി വിരുദ്ധന്‍ പറഞ്ഞത് മോദി വന്നതിന് ശേഷം പെട്രോള്‍ വില സെഞ്ച്വറി അടിച്ചെന്നാണ്. എന്നാല്‍ ഇതിന് സമൂഹമാധ്യമങ്ങളില്‍ ഉടനെ മറുപടി എത്തിയിരിക്കുകയാണ്. ഗുജറാത്തിലും യുപിയിലും എല്ലാം പെട്രോള്‍ വില 94-95 രൂപയാണെന്നും കേരളത്തില്‍ മാത്രമാണ് 107 എന്നുമായിരുന്നു മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 12:15 am IST
inIndia

ന്യൂദല്‍ഹിL മോദിയുടെ അത്ഭുതകരമായ വികസനപദ്ധതികളുടെ പട്ടിക നിരത്തിയപ്പോള്‍ ബിജെപി വിരുദ്ധന്‍ പറഞ്ഞത് മോദി വന്നതിന് ശേഷം പെട്രോള്‍ വില സെഞ്ച്വറി അടിച്ചെന്നാണ്. എന്നാല്‍ ഇതിന് സമൂഹമാധ്യമങ്ങളില്‍ ഉടനെ മറുപടി എത്തിയിരിക്കുകയാണ്. ഗുജറാത്തിലും യുപിയിലും എല്ലാം പെട്രോള്‍ വില 94-95 രൂപയാണെന്നും കേരളത്തില്‍ മാത്രമാണ് 107 എന്നുമായിരുന്നു മറുപടി. ഇതിന് കാരണം പെട്രോളിനുള്ള ഉയര്‍ന്ന വാറ്റ് ( വാല്യൂ ആഡഡ് ടാക്സ് അഥവാ മൂല്യ വര്‍ധിത നികുതി) ആണ്. തമിഴ്നാട്ടിലും പെട്രോള്‍ വില സെഞ്ച്വറിയിലാണ്. 102 രൂപയ്‌ക്ക് മുകളിലാണ് ഇവിടുത്തെ വില.. ഇവിടെയും ഉയര്‍ന്ന വാറ്റ് ആണ് പ്രശ്നം.

കോണ്‍ഗ്രസ് കാലത്തെ പെട്രോള്‍ വിലയിലെ നേട്ടമെന്തായിരുന്നുവെന്നും സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു:”2004ൽ ₹36 ആയിരുന്നു ഒരു ലിറ്റർ പെട്രോളിന്. 10വർഷത്തിനു ശേഷം 2014ൽ അതു ₹76 ആക്കി വികസിപ്പിച്ചു.. ആ തോതിൽ ആണെങ്കിൽ ഇന്ന് ₹150 ആകേണ്ടതാണ്. പക്ഷെ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അത് 100 രൂപയില്‍ താഴെയാണ്. സെഞ്ച്വറി അടിച്ചത് കേരളത്തിലാണ്. അവിടെ കമ്മി സര്‍ക്കാരാണ്.”.

ഇപ്പോഴും യുഎസ് ഇന്ത്യയോട് റഷ്യയുടെ പക്കല്‍ നിന്നും എണ്ണ വാങ്ങരുതെന്ന് നിര്‍ബന്ധിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ സംരക്ഷിക്കണമെന്നാണ് മോദി സര്‍ക്കാര്‍ വാദിക്കുന്നത്.. കാരണം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചാല്‍ ചില്ലറ വിലക്കയറ്റവും മൊത്ത വിലക്കയറ്റവും രൂക്ഷമാകും. രൂപയുടെ വില വീണ്ടും ഇടിയും. ഇത് നന്നായി അറിയാവുന്നതിനാലാണ് റഷ്യയില്‍ നിന്നും വിലക്കുറവില്‍ കിട്ടുന്ന എണ്ണയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ഏറെ അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങളെ നേരിടുന്നത്.

Tags: Century in Petrol price in KeralakeralamodiTamil NaduInflationRussian oilPetrol price
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.