Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐ ലവ് മൊഹമ്മദ്: ഒവൈസി ചോദിക്കുന്നു; യോഗി വിശദീകരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 06:48 pm IST
inKerala, News, India

ലഖ്‌നൗ: ഐ ലവ് മൊഹമ്മദ് ബാനറും പോസ്റ്ററും വിഷയമാക്കി യുപിയിൽ നടക്കുന്ന അക്രമങ്ങൾ ശക്തമാകുന്നു. പോലീസിനെ അക്രമികൾ കല്ലെറിയുന്നു. പലയിടത്തും നവരാത്രി ആഘോഷം തടസപ്പെടുന്നു. പ്രാദേശികമായി ചിലയിടങ്ങളിൽ ഇന്റർനെറ്റ് സംവിധാനം നിർത്തിവെച്ചിരിക്കുന്നു. അതിനിടെ ആൾ ഇന്ത്യാ മജ്‌ലിസ് മുസ്ലിമിൻ നേതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ‘മൊഹമ്മദ്’ ബാനറിനെ ന്യായീകരിച്ചത് പുതിയ വിവാദമാകുന്നു. ഒവൈസിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊടുത്ത മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഒവൈസി ചോദിക്കുന്നു:
”അത്തരം വിശ്വാസ പ്രകടനങ്ങളെ പ്രകോപനപരമായി കാണുന്നത് എന്തുകൊണ്ടാണ്.

ഒരു ‘ഐ ലവ് മഹാദേവ്’ ഗ്രൂപ്പ് ഉണ്ടെങ്കിൽ എന്താണ് പ്രശ്‌നം? ഇവിടെ എന്താണ് ദേശവിരുദ്ധത? ഇത് എന്ത് തരത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു? ‘പ്രണയം’ എന്ന വാക്ക് ഉണ്ടെങ്കിൽ ആർക്കെങ്കിലും എന്തിനാണ് പ്രശ്നം? ഈ ആളുകൾക്ക് മുഗൾ-ഇ-ആസാമിലെ ‘മൊഹബ്ബത്ത് സിന്ദാബാദ്’ ഗാനം പ്ലേ ചെയ്യണമെന്ന് ഞാൻ കരുതുന്നു. ‘ഹാപ്പി ബർത്ത്‌ഡേ പിഎം മോദി’ പോസ്റ്റർ ഉണ്ടാകാമെങ്കിൽ ‘ഐ ലവ് പ്രവാചകൻ മുഹമ്മദ്’ പോസ്റ്റർ എന്തുകൊണ്ട് ഉണ്ടായിക്കൂടാ.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ഇതിൽ എന്താണ് ദേശവിരുദ്ധം? ഇതിൽ ഏത് ഭാഗമാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത്? … ലോകത്തിലെ മറ്റെല്ലാറ്റിനേക്കാളും പ്രവാചകൻ മുഹമ്മദിനെ സ്‌നേഹിക്കുന്നതുവരെ ഒരു മുസ്ലിമിന്റെ വിശ്വാസം പൂർണ്ണമാകില്ല. ഇതിനെ എതിർക്കുന്നതിലൂടെ നിങ്ങൾ ലോകത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?”

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശീദീകരിക്കുന്നു:
‘ഇസ്ലാമിക ദർശനം അവരുടെ മത വിശ്വാസപ്രകാരം പ്രകടിപ്പിക്കുന്നുണ്ട്. നമ്മൾ മൂർത്തികളെ ആരാധിക്കുന്നു. സാകാര ആരാധനയും നിരാകാര ആരാധനയും സനാതന ധർമ്മത്തിലുണ്ട്. എന്നാൽ, മൂർത്തിയെ ആരാധിക്കുന്നില്ല ഇസ്ലാം. ഈ കാര്യത്തിൽ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരു നിലപാടിലാണ്. അപ്പോൾ ഒരുകൂട്ടർ ഐ ലവ് മൊഹമ്മദ് പോസ്റ്റർ കൊണ്ടുവരുന്നെങ്കൽ ആ വിഷയം അവർക്കിടയിൽ ചർച്ച ചെയ്യേണ്ടതാണ്. അത് പൊതുനിരത്തിൽ പ്രദർശിപ്പിക്കേണ്ടതല്ല.
ഇത് നവരാത്രികാലമാണ്. വിജയദശമി പർവമാണ്. ഈ കാലത്ത് ആ ചടങ്ങുകൾക്ക് ചണ്ഡമുണ്ഡാസുരന്മാരെപ്പോലെ അവ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കരുത്. മാ ഭഗവതി എങ്ങും പ്രവാസത്തിന് പോയിട്ടില്ല. ചണ്ഡമുണ്ഡാസുരന്മാരെ നേരിടേണ്ടതെങ്ങനെയെന്ന് മാ ഭഗവതി കാട്ടിത്തന്നിട്ടുണ്ട്.
നിങ്ങളുടെ ഇടയിലെ വിഷയം നിങ്ങൾ തീർക്കുക. അക്രമങ്ങൾ നിർത്തുക, അരാജകത്വത്തിന് ശ്രമിക്കാതിരിക്കുക. യുപിയിൽ നിയമവും നീതിയിൽ നടക്കും നടത്തിയരിക്കും. അതിൽ വിട്ടുവീഴ്ചയില്ല. എല്ലാവർക്കും ബഹുമാനവും സുരക്ഷയും നൽകും. വിദ്യാർത്ഥികളെയും വ്യാപാരികളേയും എല്ലാവിധത്തിലും സംരക്ഷിക്കും. കൊച്ചുകുട്ടികളുടെ പോലും സുരക്ഷ അപകടത്തിലാക്കിയാൽ നോക്കിനിൽക്കില്ല. ദുസ്ഥിതി ഉണ്ടാക്കാൻ നോക്കിയാൽ നോക്കി നിൽക്കില്ല,” മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.

 

Tags: Stonepelting#ILoveMohammad#PoliceAcion#IdolePoojaSanatanaDharmaOwaisiNavaratriislamYogiadityanath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

India

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്ക്കരിച്ചിരുന്നുവെന്ന പ്രസ്താവന ; ഹിന്ദുസംഘടനകളുടെ പരാതിയിൽ മൗലാന സർജിസ് അൻസാരിയ്‌ക്കെതിരെ കേസ്

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.