Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരൂരിലെ റാലിയിലെ തിക്കിനും തിരക്കിനും പിന്നില്‍ ഗൂഢാലോചനയെന്ന് നടന്‍ വിജയ്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ വിജയ്

കരൂരിലെ റാലിയില്‍ 38 പേര്‍ കൊല്ലപ്പെടാന്‍ കാരണമായ തിക്കും തിരക്കും ഉണ്ടായത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആരോപിച്ച് നടന്‍ വിജയ്. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജയ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 05:26 pm IST
inIndia
നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ചെന്നൈ: കരൂരിലെ റാലിയില്‍ 38 പേര്‍ കൊല്ലപ്പെടാന്‍ കാരണമായ തിക്കും തിരക്കും ഉണ്ടായത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആരോപിച്ച് നടന്‍ വിജയ്. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജയ് പറഞ്ഞു.

വിജയിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍ക്ക് നേരെ കല്ലേറുണ്ടായി. റാലി നടന്ന വേദിയ്‌ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ് നടന്നുവെന്നും വിജയ് ആരോപിക്കുന്നു.

അതിനിടെ നടന്‍ വിജയിന്റെ പൊതുയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഞായറാഴ്ച തന്നെ പരിഗണിക്കാനിരിക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സെന്തില്‍ കണ്ണന്‍ എന്നയാളാണ് ഹൈക്കോടതിയില സമീപിച്ചത്.

തമിഴക വെട്രി കഴകം നേതാവ് വിജയ് പങ്കെടുത്ത കരൂരിലെ റാലിയില്‍ 10,000 പേര്‍ എത്തുമെന്നാണ് കരുതിയതെങ്കിലും രണ്ട് ലക്ഷം പേര്‍ എത്തി.റാലിയുടെ ഭാഗമായുള്ള വേദിയ്‌ക്കും പരിസരത്തിനും ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളിൽ ഡിഎംകെ പക്ഷപാതം കാണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന്  അണ്ണാമൈല

സുരക്ഷാ ക്രമീകരണങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെ പക്ഷപാതം കാണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ബിജെപി നേതാവ് അണ്ണാമൈല ആരോപിച്ചു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യോഗത്തിൽ എത്ര പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ശരിയായി വിലയിരുത്തുക, അതിനനുസരിച്ച് ഒരു വേദി അനുവദിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നിവ പോലീസിന്റെ ഉത്തരവാദിത്തമാണ് എന്ന് അണ്ണാമലൈ പറഞ്ഞു.ഡിഎംകെ അംഗങ്ങൾ സംഘടിപ്പിക്കുന്ന യോഗങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ഒരു ജില്ലയിലെ മുഴുവൻ പോലീസിനെയും വിന്യസിക്കുന്ന ഡിഎംകെ സർക്കാർ, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ അവഗണിക്കുന്നത് പതിവാക്കിയിരിക്കുന്നുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തിയിരുന്നു.

Tags: actor vijayTVKKarur rally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.