Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ്എസ് നിലപാട് വിശ്വാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് സുകുമാരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 12:28 pm IST
in Kerala
എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംസാരിക്കുന്നു. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍, സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍,
പ്രതിനിധിസഭാഗം പന്തളം ശിവന്‍കുട്ടി തുടങ്ങിയവര്‍ സമീപം

എന്‍എസ്എസ് പ്രതിനിധിസഭാ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംസാരിക്കുന്നു. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് സംഗീത്കുമാര്‍, സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, പ്രതിനിധിസഭാഗം പന്തളം ശിവന്‍കുട്ടി തുടങ്ങിയവര്‍ സമീപം

ചങ്ങനാശ്ശേരി: പമ്പയില്‍ നടന്ന ശബരിമല സമ്മേളനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് എടുത്തിരിക്കുന്ന നിലപാട് വിശ്വാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബാക്കിപത്രം അവതരിപ്പിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ മാത്രമാണ് ഈ നിലപാട്. ഇതില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്ന് ആരും കരുതേണ്ട. എന്‍എസ്എസ് അന്നും ഇന്നും സമദൂര നിലപാടിലാണ്. നാളിതുവരെ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ നിലപാടുകള്‍ക്കനുസരിച്ച് മാത്രമാണ് എന്‍എസ്എസ് മുന്നോട്ടു പോകുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ തെറ്റിക്കുന്നുവെന്ന് വന്നപ്പോള്‍ അതിനെതിരെ എന്‍എസ്എസ് രംഗത്ത് വന്നു. അതിനെതിരെ നാമജപം സംഘടിപ്പിച്ചു. നാമജപഘോഷമായി ശക്തി പ്രാപിച്ചപ്പോള്‍ മാറി നിന്നവരൊക്കെ കൂടെ കൂടി. വീണ്ടും സര്‍ക്കാര്‍ തെറ്റായ നിലപാടിലൂടെ മുന്നോട്ടു പോകുകയാണോയെന്ന് ചിന്തിക്കുന്ന സമയത്താണ് അവര്‍ തന്നെ ശബരിമല സമ്മേളനവുമായി എന്‍എസ്എസിനെ സമീപിച്ചത്. ശബരിമലയിലെ ആചാര-അനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് എന്‍എസ്എസ് നിലപാട് ശരിയാണെന്നു തോന്നിയതു കൊണ്ടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എന്‍എസ്എസിനെ സമീപിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് എങ്ങനെയെങ്കിലും അധികാരത്തില്‍ ഏറാനുള്ള വ്യഗ്രത മാത്രമാണ് കാണിക്കുന്നത്. ഇതിനു വേണ്ടി അവരും ഒന്നും ചെയ്തില്ല. ഈ നാടിനോടുള്ള കൂറാണോ ഇവര്‍ക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.

വരവുചെലവു കണക്കും ബാക്കിപത്രവും അംഗീകരിച്ചു

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വരവു-ചെലവു കണക്കും, ഇന്‍കം ആന്റ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും, ബാക്കിപത്രവും പെരുന്നയില്‍ ചേര്‍ന്ന പ്രതിനിധിസഭായോഗം ഐകകണ്‌ഠേന പാസാക്കി. യോഗത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാര്‍ അധ്യക്ഷനായി.മുന്നിരിപ്പ് ഉള്‍പ്പെടെ 126,48,56,486 രൂപ മൊത്തം വരവും, 116,24,12,209 രൂപ മൊത്തം ചെലവും 10,24,44,277 രൂപ നീക്കിയിരിപ്പും 1,66,96,476 രൂപ റവന്യൂ കമ്മിയും കാണിക്കുന്ന ഇന്‍കം ആന്റ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും, ബുക്ക് വാല്യൂ അനുസരിച്ച് 204,33,48,073 രൂപയുടെ സ്വത്ത് വിവരം അടങ്ങുന്ന ബാക്കിപത്രവും, റിപ്പോര്‍ട്ടും എന്‍എസ്എസ് പ്രസിഡന്റ് അവതരിപ്പിച്ചു. എന്‍എസ്എസ് ട്രഷറര്‍ അഡ്വ. എന്‍. വി. അയ്യപ്പന്‍പിള്ള ഓഡിറ്റേഴ്സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പൊതുയോഗം ഇത് അംഗീകരിച്ചു. സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയങ്ങളും യോഗം പാസാക്കി.

 

Tags: sukumaran nairNSS's stanceNSS Budget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

Kerala

ഹിന്ദു സമുദായ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ്കാരില്‍ നിന്നും കിട്ടേണ്ടതു കിട്ടി

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

Kerala

ഹിന്ദുക്കളുടെ ഐക്യം ചരിത്രത്തിന് അനിവാര്യം; നായർ സഹോദര സമുദായം, റേറ്റിംഗ് കൂട്ടാൻ ചാനലുകാർ തന്നെ ഉപയോഗിക്കുന്നു: വെള്ളാപ്പള്ളി

Kerala

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം: തുഷാര്‍ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എന്‍എസ്എസ് ആസ്ഥാനത്തെത്തും

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.