Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം: കുഞ്ഞ് ശ്രീതുവിന്റെ ഭര്‍ത്താവിന്റേതല്ലെന്ന് ഡി എന്‍ എ പരിശോധാ ഫലം,അമ്മ അറസ്റ്റില്‍

നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 07:07 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതു അറസ്റ്റില്‍. ബാലരാമപുരം നെല്ലിവിള സ്വദേശിനി ശ്രീതുവിനെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്.നേരത്തെ കേസില്‍ ശ്രീതുവിനെ പൊലീസ് പ്രതിചേര്‍ത്തിരുന്നില്ല

ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്നു ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി.സഹോദരന്‍ ഹരികുമാറുമായി ശ്രീതുവിന് അസ്വാഭാവിക ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും കുഞ്ഞിന്റെ ഡി എന്‍ എ ഇയാളുടേതുമായും യോജിക്കുന്നില്ല.നാലിലേറെ പേരുടെ ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഇതാണോ കാരണമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വാടകയ്‌ക്കു താമസിച്ച കോട്ടുകാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ ജനുവരി 30നാണ് ദേവേന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ബാലരാമപുരം പൊലീസ് നേരത്തേ അറസ്റ്റ് ചെയ്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്തമായത്. ശ്രീതു നുണ പരിശോധനയ്‌ക്ക് സമ്മതിച്ചിരുന്നില്ല.

ഭര്‍ത്താവ് ശ്രീജിത്തുമായി അകല്‍ച്ചയിലായിരുന്നു ശ്രീതു.മക്കളുമൊത്ത് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാര്‍ ഉപദ്രവിച്ചിട്ടുണ്ട്. ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണഅടിയന്തിരത്തില്‍ പങ്കെടുക്കാന്‍ ശ്രീജിത്ത് വീട്ടിലെത്തിയ ദിവസമാണ് കൊലപാതകം . പുലര്‍ച്ചെ 5 മണിയോടെ ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്നാണ് ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ദേവേന്ദുവിനെ കാണാതെ രാവിലെ കുടുംബാംഗങ്ങള്‍ തിരയുന്നതിനിടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഏഴേ മുക്കാലോടെ അടുക്കളയ്‌ക്കു സമീപം കിണറ്റില്‍ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ കുറ്റംസമ്മതം നടത്തി. ഫോണ്‍ പരിശോധനയില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്. ഹരികുമാറുമായുളള ശ്രീതുവിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ ഫോറന്‍സിക് പരിശോധനയിലൂടെ പൊലീസ് വീണ്ടെടുത്തപ്പോഴാണ് അസ്വാഭാവിക ബന്ധം വ്യക്തമായത്.ദേവേന്ദുവിനെ ഒഴിവാക്കാന്‍ ഇരുവരും ആലോചിച്ചിരുന്നു.ഹരികുമാര്‍ പ്രായത്തിനൊത്ത മാനസികമായി വളര്‍ച്ചയില്ലാത്ത ആളാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ശ്രീതുവിനു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അറസ്റ്റിലാകുമ്പോള്‍ തന്നെ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണ് നുണപരിശോധന നടത്താന്‍ കാരണം.ശ്രീതുവിന്റെ ബന്ധങ്ങളില്‍ സംശയമുണ്ടായിരുന്ന പൊലീസ് ഡിഎന്‍എ പരിശോധന നടത്താനും തീരുമാനിച്ചു. നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞതും. അടുത്തിടെയാണ് ജയില്‍ മോചിതയായത്. ജയിലിലുള്ളപ്പോള്‍ പരിചയപ്പെട്ടവരാണ് പുറത്തിറങ്ങാന്‍ സഹായിച്ചത്.ഇവരോടൊപ്പം പാലക്കാടായിരുന്നു താമസം.

തന്റെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടതായി ശ്രീതു മാസങ്ങള്‍ക്കു മുന്‍പ് ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ഈ ആരോപണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

 

 

 

 

Tags: HarikumardevenduSreethuchildFatherDNAmurderpolicelie detector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.