Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരം ചെയ്യാനൊക്കെ ഞങ്ങൾക്ക് കഴിയുമായിരുന്നു ; ട്രമ്പ് ഇടപെട്ടതുകൊണ്ടാണ് , അല്ലെങ്കിൽ …. ; ഷഹബാസ് ഷെരീഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 05:18 pm IST
in India, World

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിന്റെ കാര്യത്തിൽ യുഎസ് പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ ദക്ഷിണേഷ്യയിൽ വലിയ യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്.ട്രംപ് സമാധാനപ്രിയനായ വ്യക്തിയാണെന്നും പാകിസ്ഥാനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നത് ഒരു ചെറിയ ആദരവ് മാത്രമാണെന്നും ഷെരീഫ് പറഞ്ഞു.

“ ഓപ്പറേഷൻ സിന്ദൂരിനോട് പ്രതികരിക്കാൻ പാകത്തിന് പാകിസ്ഥാൻ മെച്ചപ്പെട്ട നിലയിലാണ് . എന്നാൽ ട്രംപിന്റെ നിർദ്ദേശപ്രകാരം വെടിനിർത്തൽ പാലിക്കേണ്ടി വന്നു. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ ദക്ഷിണേഷ്യയിൽ യുദ്ധം നടക്കുമായിരുന്നു. സമാധാനം കൊണ്ടുവരുന്നതിൽ പ്രസിഡന്റ് ട്രംപ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം നൊബേൽ സമാധാന സമ്മാനത്തിന് അർഹനാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു.” – ഷെരീഫ് പറഞ്ഞു.

ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഷഹബാസ് ഷെരീഫ് നിരവധി തെറ്റായ അവകാശവാദങ്ങളും ഉന്നയിച്ചു. മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പ്രതികാരമായി പാകിസ്ഥാൻ ഏഴ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന് ഷെരീഫ് അവകാശപ്പെട്ടു. ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന പലസ്തീനിലെ ഏഴ് വയസ്സുകാരി ഹിന്ദർസാബിന്റെ മരണത്തെ ഉദ്ധരിച്ച്, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ആറ് വയസ്സുള്ള ഒരു കുട്ടിയും മരിച്ചുവെന്ന് ഷെരീഫ് പറഞ്ഞു.

നിരപരാധികളുടെ ശവപ്പെട്ടികൾ നമ്മളും തോളിൽ ചുമന്നിട്ടുണ്ട്. . ശവപ്പെട്ടികൾ ചെറുതാകുമ്പോൾ അവയ്‌ക്ക് ഭാരം കൂടും. ഇന്നത്തെ ലോകം എക്കാലത്തേക്കാളും സങ്കീർണ്ണമായിരിക്കുന്നു . അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനവും ഭീകരതയും പ്രധാന വെല്ലുവിളികളാണ് . . പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്താരാഷ്‌ട്ര അന്വേഷണത്തിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറുകയും പാകിസ്ഥാനെ ആക്രമിക്കുകയും ചെയ്യുന്നു . ഇന്ത്യ സിന്ധു ജല ഉടമ്പടി പാലിക്കുന്നില്ല , വെള്ളം തടഞ്ഞുവയ്‌ക്കുന്നത് പാകിസ്ഥാനെതിരായ യുദ്ധപ്രഖ്യാപനമാണ് .

കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാകിസ്ഥാനിൽ 90,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണയോടെ പാകിസ്ഥാനിൽ തീവ്രവാദം വളരുന്നുണ്ടെന്നും ഷെരീഫ് ആരോപിച്ചു.

Tags: indiapakistanPak PM Shehbaz Sharif'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

പുതിയ വാര്‍ത്തകള്‍

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.