Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരും::യുഎന്നില്‍ ആഞ്ഞടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഹമാസിനെ ഇല്ലാതാക്കും വരെ ഇസ്രയേലിന്റെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്‌ട്രസഭയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 07:13 pm IST
inWorld

ന്യൂയോര്‍ക്ക്: ഹമാസിനെ ഇല്ലാതാക്കും വരെ ഇസ്രയേലിന്റെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഐക്യരാഷ്‌ട്രസഭയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. യുദ്ധം അവസാനിപ്പിക്കണമെന്നും പലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കണമെന്നും ഉള്ള യൂറോപ്യന്‍ രാജ്യങ്ങളുടേതുള്‍പ്പെടെയുള്ള അതിശക്തമായ സമ്മര്‍ദ്ദം തുടരുന്നതിനിടയിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഹമാസിനെതിരെ യുദ്ധം തുടരുമെന്നുള്ള പ്രഖ്യാപനം പുറത്തുവന്നത്.

നെതന്യാഹു പ്രസംഗിക്കാനെഴുന്നേറ്റപ്പോള്‍ നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രതിഷേധാര്‍ത്ഥം യുഎന്‍ പൊതുസഭയില്‍ നിന്നും ഇറങ്ങിപ്പോയെങ്കിലും, നെതന്യാഹു തന്റെ പ്രസംഗം തുടര്‍ന്നു. ഹമാസ് ഭീകരര്‍ ബന്ദികളാക്കിപ്പിടിച്ച, ഇനിയും വിട്ടുകിട്ടാത്തവരെ താന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ഹൂതികള്‍ക്ക് മേല്‍ ആഘാതം ഏല്‍പിച്ചു, ഹമാസിന്റെ ഭൂരിഭാഗം ശക്തിയെയും അടിച്ചമര്‍ത്തി, ഹെസ്ബുള്ളയെ അംഗഭംഗം വരുത്തി… നെതന്യാഹു പറഞ്ഞുനിര്‍ത്തിയപ്പോള്‍ ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ ബഹളം വെച്ചെങ്കിലും മറ്റ് ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ കയ്യടിക്കുന്നത് കാണാമായിരുന്നു. ഇറാന്റെ ആണവായുധങ്ങളും ബലിസ്റ്റിക് മിസൈല്‍ ശേഖരവും നശിപ്പിക്കാന്‍ ഇസ്രയേലിന് സാധിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിനെ ആക്രമിക്കുകയും 1200 പേരെ വധിക്കുകയും 48 ഇസ്രയേലികളെ ബന്ദികളാക്കുകയും ചെയ്തു. അതിനെതിരെയായിരുന്നു ഇസ്രയേലിന്റെ യുദ്ധമെന്നും ഹമാസിനെതിരെ മാത്രമല്ല, ഇറാന്‍ പിന്തുണ നല്‍കുന്ന മറ്റ് ഭീകരവാദസംഘടനകള്‍ക്കെതിരായ യുദ്ധത്തിലും ഇസ്രയേല്‍ വിജയിച്ചെന്നും നെതന്യാഹു പറഞ്ഞു. ലോകത്ത് പലരും ഒക്ടോബര്‍ എഴിനെ ഇപ്പോള്‍ മറന്നുകാണും. പക്ഷെ ഇസ്രയേല്‍ ഈ ദിവസം ഓര്‍മ്മിക്കുന്നു- വികാരാധീനനായി നെതന്യാഹു പറഞ്ഞു.

ഗാസയില്‍ വംശഹത്യ നടത്തിയില്ലെന്ന് നെതന്യാഹു

ഗാസയില്‍ ബോംബാക്രമണത്തിന് മുന്‍പ് ലക്ഷക്കണക്കിന് ലഘുലേഖകള്‍ ജനങ്ങള്‍ക്കിടയില്‍ വിതറാറുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ബോംബിങ്ങ് നടക്കുന്നതിന് മുന്‍പ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ് ഈ ലഘുലേഖകള്‍. അതിനാല്‍ ഇസ്രയേല്‍ ഒരിയ്‌ക്കലും വംശഹത്യ നടത്തിയെന്ന് പറയാന്‍ കഴിയില്ല. ഗാസയില്‍ ഇസ്രയേല്‍ സേന പലസ്തീനികളെ വംശഹത്യ ചെയ്തു എന്ന രീതിയിലുള്ള ഐക്യരാഷ്‌ട്രസഭയുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും നെതന്യാഹു പറഞ്ഞു.

ഗാസ മുനമ്പില്‍ ഇസ്രയേലികള്‍ക്ക് കേള്‍ക്കാന്‍ നെതന്യാഹുവിന്റെ പ്രസംഗം ലൗഡ് സ്പീക്കറുകളില്‍

ഗാസ മുനമ്പില്‍ താമസിക്കുന്ന ഇസ്രയേലികള്‍ക്ക് കേള്‍ക്കാനായി വാഹനങ്ങളില്‍ ലൗഡ് സ്പീക്കറില്‍ താന്‍ യുഎന്നില്‍ നടത്തുന്ന പ്രസംഗം കേള്‍പ്പിക്കണമെന്ന് ഇസ്രയേല്‍ പ്രതിരോധസേനയോട് നേരത്തെ തന്നെ ബെ‍ഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുസരിച്ച് റോന്ത് ചുറ്റുന്ന വാഹനങ്ങളിലെല്ലാം ഇസ്രയേല്‍ സേന ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചിരുന്നു. ഇതിലൂടെ വരുന്ന നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ നിറയെ ഇസ്രയേലികള്‍ വാഹനങ്ങള്‍ക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു.

Tags: United NationsunHamasNATOBejamin NetanyahuNetanyahu UN Addressterrorismiran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.