Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോനം വാങ്ചുക്കിന്റെ ഇരട്ടമുഖം പുറത്ത്; സമാധാനപ്രിയനെന്നത് മുഖംമൂടി; സെപ്തംബര്‍ 10ന് കലാപത്തിന് ആഹ്വാനം ചെയ്ത വീഡിയോ പുറത്ത്

ലഡാക്കിലെ ഒരു പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവ് കൂടിയായ സോനം വാങ്ചുക്കിന്റെ ഇരട്ടമുഖം പുറത്ത്. ലഡാക്കിലെ ലേയില്‍ കലാപം പുറപ്പെട്ടപ്പോള്‍ ഇയാള്‍ താന്‍ നിരാഹാരസമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കലാപം ഒന്നിനും പരിഹാരമല്ലെന്നും ഗാന്ധിജിയുടെ വഴിയാണ് തന്‍റേതെന്നും സോനം വാങ് ചുക്ക് അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 07:53 pm IST
inIndia
സെപ്തംബര്‍ 10ന് യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോനം വാങ്ചുക് എന്ന പരിസ്ഥിതി എന്‍ജിഒ പ്രവര്‍ത്തകന്‍ ലഡാക്കില്‍ നടത്തിയ പ്രസംഗം

സെപ്തംബര്‍ 10ന് യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോനം വാങ്ചുക് എന്ന പരിസ്ഥിതി എന്‍ജിഒ പ്രവര്‍ത്തകന്‍ ലഡാക്കില്‍ നടത്തിയ പ്രസംഗം

ലഡാക്ക് :ലഡാക്കിലെ ഒരു പരിസ്ഥിതി എന്‍ജിഒ സംഘടനയുടെ നേതാവ് കൂടിയായ സോനം വാങ്ചുക്കിന്റെ ഇരട്ടമുഖം പുറത്ത്. ലഡാക്കിലെ ലേയില്‍ കലാപം പുറപ്പെട്ടപ്പോള്‍ ഇയാള്‍ താന്‍ നിരാഹാരസമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കലാപം ഒന്നിനും പരിഹാരമല്ലെന്നും ഗാന്ധിജിയുടെ വഴിയാണ് തന്‍റേതെന്നും സോനം വാങ് ചുക്ക് അഭിപ്രായപ്രകടനം നടത്തിയിരുന്നു.

സെപ്തംബര്‍ 10ന് യുവാക്കളെ കലാപത്തിന് പ്രേരിപ്പിച്ചുകൊണ്ട് സോനം വാങ്ചുക് എന്ന പരിസ്ഥിതി എന്‍ജിഒ പ്രവര്‍ത്തകന്‍ ലഡാക്കില്‍ നടത്തിയ പ്രസംഗം:

Anarchist Sonam Wangchuk first incited mobs on 10th Sept, and with Congress’s help, he set Leh on fire on 24th Sept. His actions have been anything but peaceful. What he preaches on national TV and what he practices are poles apart. pic.twitter.com/oJUyzqzbDI

— Amit Malviya (@amitmalviya) September 25, 2025

എന്നാല്‍ ഇത് ഇയാളുടെ മുഖം മൂടി മാത്രമാണെന്നതിന്റെ തെളിവ് പുറത്ത്. സെപ്തംബര്‍ 10ന് യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ഇയാളുടെ പ്രസംഗം പുറത്തായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഈ പ്രസംഗം വൈറലായി പ്രചരിക്കുന്നു.

സെപ്തംബര്‍ 24ന് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ ലേയില്‍ കലാപത്തിന് വഴിമരുന്നിട്ട് കൊടുത്തതെന്നും പറയുന്നു. ഇക്കാര്യം ആരോപിച്ചുകൊണ്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്ത് വന്നു. യുവാക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്ന സോനം വാങ്ചുക്കിന്റെ പ്രസംഗവും അമിത് മാളവ്യ പങ്കുവെച്ചിട്ടുണ്ട്.

നാല് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് ശേഷം ലേയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവിടം സൈന്യത്തിന്റെ നിയന്ത്രണത്തിലാണിപ്പോള്‍.

Tags: Jammu and KashmirSonam wangchukLeh riotLadakh riotCongress behind riotRahul Gandhi behind riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.