Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒറ്റരാത്രികൊണ്ട് നിയമങ്ങൾ മാറ്റുന്നവരല്ല ഞങ്ങൾ : വിദഗ്ധരായ ഇന്ത്യക്കാർക്ക് മികച്ച അവസരങ്ങൾ ഞങ്ങൾ നൽകാം : സ്വാഗതമോതി ജർമ്മനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 11:39 pm IST
inIndia

വാഷിംഗ്ടൺ ; എച്ച്-1ബി വിസകൾക്കുള്ള ഫീസ് യുഎസ് ഗണ്യമായി വർദ്ധിപ്പിച്ചതുമുതൽ ഇന്ത്യൻ ഐടി കമ്പനികളും പ്രൊഫഷണലുകളും ആശങ്കയിലാണ് . അതേസമയം, വിദഗ്ധരായ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുകയാണ് ജർമ്മനി.

ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇന്ത്യക്കാരെ പ്രത്യേകതയുള്ളവരായി വിശേഷിപ്പിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തത് . ജർമ്മനിയിലെ ഇന്ത്യൻ തൊഴിലാളികളെക്കുറിച്ച് സംസാരിക്കാൻ ഇതാണ് മികച്ച സമയമെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മനിയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.

‘ ശരാശരി ഇന്ത്യക്കാർ ജർമ്മനിയിലെ ജർമ്മനികളേക്കാൾ കൂടുതൽ സമ്പാദിക്കുന്നു, ഇത് വളരെ നല്ല വാർത്തയാണ്, കാരണം ഉയർന്ന ശമ്പളം കിട്ടുന്ന ഇന്ത്യക്കാർ ജർമ്മനിയിൽ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നു . മറ്റുള്ളവരെ അപേക്ഷിച്ച് അവർ ജർമ്മൻ സമൂഹത്തിന് കൂടുതൽ സംഭാവന നൽകുന്നു. ഉയർന്ന വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇതാ എന്റെ ആഹ്വാനം.

ഞങ്ങൾ കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു, അതിനാൽ മികച്ച ആളുകൾക്ക് മികച്ച ജോലികൾ ഞങ്ങൾ നൽകുന്നു. ഞങ്ങളുടെ കുടിയേറ്റ നയം ജർമ്മൻ കാറുകൾ പോലെയാണ് – വിശ്വസനീയവും, ആധുനികവും, സംതൃപ്തിയും നൽകുന്നതുമാണ്. സ്ഥിരതയുള്ള മൈഗ്രേഷൻ നയങ്ങൾ കൊണ്ടും ഐടി, മാനേജ്മെന്റ്, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യക്കാർക്ക് മികച്ച തൊഴിലവസരങ്ങൾ കൊണ്ടും ജർമ്മനി വേറിട്ടുനിൽക്കുന്നു . ഞങ്ങളുടെ നയം വളരെ വ്യക്തവും കൃത്യവുമാണ്, യാതൊരു വൈചിത്ര്യവുമില്ല . ഞങ്ങൾ ഒറ്റരാത്രികൊണ്ട് നിയമങ്ങൾ മാറ്റില്ല.” – .” അമേരിക്കയെക്കുറിച്ച് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.

ഉയർന്ന വൈദഗ്ധ്യമുള്ള എല്ലാ ഇന്ത്യക്കാരും ജർമ്മനിയിലേക്ക് വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഐടി, മാനേജ്മെന്റ്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യക്കാർക്ക് മികച്ച തൊഴിലവസരങ്ങളും ജർമ്മനിയിൽ ഉണ്ടെന്ന് “- അദ്ദേഹം പറഞ്ഞു

Tags: indiaGermanyus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.