Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സക്ഷമ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ ദിവ്യാംഗരുടെ പങ്ക് ബോധ്യപ്പെടുത്തി: കെ.കെ. ബാലറാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:16 am IST
inKerala
സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം കോഴിക്കോട് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ ദിവ്യാംഗരുടെ പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സക്ഷമക്ക് സാധിച്ചുവെന്ന് ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം. സക്ഷമയുടെ 17-ാമത് സംസ്ഥാന വാര്‍ഷിക പൊതുയോഗം തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ഏത് മേഖലയിലായാലും ആ മേഖലയിലെ മനുഷ്യരുടെ മനസ് പഠിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ ഫലവത്താകും. അതുകൊണ്ടാണ് സക്ഷമയുടെ പ്രവര്‍ത്തനം ലക്ഷ്യത്തിലെത്തുന്നത്. ദിവ്യാംഗരുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ധനസഹായത്തോടെ വയനാട് ജില്ലയിലെ ബത്തേരി താലൂക്ക് കേന്ദ്രീകരിച്ച് സക്ഷമ നടത്തിയ ‘പഴശ്ശി വിഷന്‍’ നേത്രരോഗ നിര്‍ണയ ചികിത്സാ സേവാ പദ്ധതി വിജയിപ്പിക്കുന്നതിന് നിസ്തുല സേവനം ലഭ്യമാക്കിയ കോഴിക്കോട് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റിക്കുള്ള ആദരവ് സക്ഷമ അഖിലേന്ത്യാ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ചു. കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റി സെക്രട്ടറി ടി.ഒ. രാമചന്ദ്രന്‍, കമ്മ്യൂണിറ്റി ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോ. എം.എസ്. വിജയലക്ഷ്മി എന്നിവര്‍ ആദരം ഏറ്റുവാങ്ങി.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 250ല്‍ പരം പ്രവര്‍ത്തകര്‍ വാര്‍ഷികയോഗത്തില്‍ പങ്കെടുത്തു. സക്ഷമ സംസ്ഥാന അധ്യക്ഷന്‍ ഡോ. ബാലചന്ദ്രന്‍ മന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഒ.ആര്‍. ഹരിദാസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് മേഖലാ സെക്രട്ടറി പി. പ്രകാശന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന് വിവിധ സെഷനുകളിലായി ഭിന്നശേഷി സംബന്ധമായ വിവിധ വിഷയങ്ങളെ കുറിച്ചും ഭാവിപരിപാടികളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടന്നു. സമാപന സഭയില്‍ അഖിലേന്ത്യാ സംഘടനാ കാര്യദര്‍ശി ചന്ദ്രശേഖര്‍ പ്രഭാഷണം നടത്തി.

 

Tags: Sakshama Keralamdifferently abledK.K. Balaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.