Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2026, 08:52 am IST
inKerala

തിരുവനന്തപുരം: ദിവ്യാംഗരുടെ ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍ (സക്ഷമ) സമത്വം, സ്വാശ്രയത്വം, സാങ്കേതികവിദ്യ, തൊഴില്‍ അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിധം അഞ്ച് ദിവസത്തെ ‘ദേശീയ സക്ഷം ഉത്സവ്’ സംഘടിപ്പിക്കും. ജനുവരി 20 മുതല്‍ 24 വരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിലാണ് പരിപാടിയെന്ന് സംഘാടകസമിതി ചെയര്‍മാന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദിവ്യാംഗരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിവിധ മേഖലകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് എടുത്തുകാണിക്കുന്നതിനും ‘സക്ഷം ഉത്സവ്’ വേദിയൊരുക്കും. സക്ഷമയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായം, അക്കാദമിക് മേഖല, ഗവേഷകര്‍, ആരോഗ്യ സംരക്ഷണ പുനരധിവാസ വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, എന്‍ജിഒകള്‍, ദിവ്യാംഗര്‍ എന്നിവരുടെയും സംഗമമാകും മേള. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത അനുഭവം, അറിവ്, വൈദഗ്ധ്യം, സാങ്കേതികവിദ്യകള്‍ എന്നിവ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഉത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

പരിപാടിയോടനുബന്ധിച്ച് മെഗാ ഇന്‍ക്ലൂസീവ് എക്‌സ്‌പോ, ദേശീയ സെമിനാറുകള്‍, നൈപുണ്യ വികസന ശില്പശാലകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. ദിവ്യാംഗരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മുഖ്യധാരാ സമൂഹത്തില്‍ അവരുടെ സജീവ പങ്കാളിത്തം സാധ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ ആശയങ്ങള്‍, സംരംഭങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അവബോധവും നല്‍കും. ദിവ്യാംഗരുടെ ദൈനംദിന ജീവിതം കൂടുതല്‍ സ്വതന്ത്രവും സൗകര്യപ്രദവുമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും മെഗാ ഇന്‍ക്ലൂസീവ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

ദിവ്യാംഗരുടെ തൊഴില്‍, സംരംഭകത്വ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും മേള ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലുടമകള്‍, വൈദഗ്ധ്യമുള്ള ഉേദ്യാഗാര്‍ത്ഥികള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍, സംരംഭകത്വ പരിപാടികള്‍ എന്നിവ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലൂടെ സാമ്പത്തിക ശാക്തീകരണത്തിനും സ്വാശ്രയത്വത്തിനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ദിവ്യാംഗരുടെ കഴിവുകളും സര്‍ഗാത്മകതയും പ്രദര്‍ശിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഓഫീസ് ഓഫ് ചീഫ് കമ്മിഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്, വിജ്ഞാന്‍ ഭാരതി എന്നിവയുടെയും അക്കാദമിക് പാര്‍ട്ണര്‍മാരായി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, എപിജെ അബ്ദുല്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി, സിസ എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സക്ഷമ സംസ്ഥാന പ്രസിഡന്റും കോട്ടയം മെഡിക്കല്‍ കോളജ് മുന്‍ സൂപ്രണ്ടുമായ ഡോ. പി. ബാലചന്ദ്രന്‍, സക്ഷമ ഉത്സവ് വൈസ് ചെയര്‍മാന്‍ ഡോ. സി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. സുനില്‍കുമാര്‍, സക്ഷമ കേരളം – തമിഴ്‌നാട് സംഘടനാ സെക്രട്ടറി പി.വി. പ്രദീപ്കുമാര്‍, സംസ്ഥാന സെക്രട്ടറി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാന്‍ മണ്ഡല്‍ (സക്ഷമ)ThiruvananthapuramSakshama Keralam'Saksham Utsav' National Fair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.